മണ്ണൂരിൻ്റെ വെളിച്ചണ്ണയുമായി കേരലൈഫ്

ഏഴ് പതിറ്റാണ്ടിൻ്റെ പ്രവർത്തന പാരമ്പര്യമുള്ള മണ്ണൂർ സർവ്വീസ് സഹക രണ റൂറൽ ബാങ്കിൻ്റെ പുതു സംരഭമായ നാളികേര സംസ്‌കരണ പ്ലാൻ്റിൽ നിന്നും ഉല്പാദിപ്പിക്കുന്ന കേരലൈഫ് വെളിച്ചണ്ണ ഉടൻ…

കാരുണ്യയുടെ പതിമൂന്നാം വാർഷിക സംഗമം നടന്നു

തിരുവനന്തപുരം: കാരുണ്യ റൂറൽ കൾച്ചറൽ ഡെവലപ്മെൻറ് ചാരിറ്റബിൾ സൊസൈറ്റിയുടെ പതിമൂന്നാം വാർഷിക സമ്മേളനം ഹോട്ടൽ ഹൈലാൻഡിൽ പ്രസിഡൻറ് പൂഴനാട് സുധീറിന്റെ അദ്ധ്യക്ഷതയിൽ മുൻമന്ത്രി എം എം ഹസ്സൻ…

ബാലാവകാശ സെമിനാർ സംഘടിപ്പിച്ചു.

പൊന്നുരുന്നി : വൈക്കം, ചേർത്തല മേഖലകളിലെ നിർധന കുടുംബങ്ങളിൽ നിന്നുള്ള പഠനത്തിൽ സമർത്ഥരായ വിദ്യാർത്ഥികൾക്കായി എറണാകുളം – അങ്കമാലി അതിരുപതാ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയ നടപ്പാക്കി വരുന്ന…

5 മാസം ഗർഭിണിയായ കാമുകി വീട്ടിലെത്തി, കാമുകൻ പോക്സോ കേസിൽ പിടിയിൽ

അഞ്ചു മാസം ഗർഭിണിയായ പതിനേഴുകാരി കാമുകനെ അന്വേഷിച്ച് കാമുകന്റെ വീട്ടിൽ എത്തി. അമ്പരന്ന വീട്ടുകാർ ഹരിപ്പാട് പൊലീസിൽ അറിയിച്ചതിനെ തുടർന്ന് അവർ എത്തി പെൺകുട്ടിയുടെ മൊഴിയെടുത്തു. പിന്നാലെ…

സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. ഒരു പവന് 920 രൂപ കൂടി 92,120 രൂപയാണ് വില.ഗ്രാമിന് 115 രൂപ വർധിച്ച് 11,515 രൂപയായി. 18 കാരറ്റ് സ്വർണവില…

ഒക്ടോബറിലെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകൾ 27 ന് വിതരണം തുടങ്ങും. ഇതിനായി 812 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌…

തെന്നിന്ത്യൻ താരം സോണിയ അഗർവാളിന്റെ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ “ഗിഫ്റ്റ്” ; റിലീസ് തീയതി പ്രഖ്യാപിച്ചു

ചിത്രം ഒക്ടോബർ 31ന് തിയറ്ററുകളിലേക്ക്.*മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ ഏറെ ശ്രദ്ധിച്ച നേടിയ കാതൽ കൊണ്ടൈൻ, 7G റൈൻബൗ കോളനി, മധുരൈ, പുതുപെട്ടൈ തുടങ്ങിയ…

കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല (KUHS): കായികമേള ലോഗോ പ്രകാശനം ചെയ്തു

തൃശ്ശൂർ: കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ (KUHS) 2025-26 വർഷത്തെ അത്‌ലറ്റിക് മീറ്റിനുള്ള ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു. തൃശ്ശൂർ മുളങ്കുന്നത്തുകാവിലുള്ള സർവകലാശാലാ ആസ്ഥാനത്ത് നടന്ന പ്രൗഢഗംഭീരമായ…

തിരുവനന്തപുരം :പ്രേംനസീർ സുഹൃത് സമിതി അരിക്കൽ ആയുർവേദ ആശുപത്രി ദൃശ്യമാധ്യമ പുരസ്‌കാരം സിറ്റി വോയിസ്‌ റിപ്പോർട്ട്ർ എം ദൗലത് ഷാക്ക്. പ്രേം നസീർ സുഹൃത് സമിതി അരിക്കൽ…

പ്രതിരോധശേഷി വർധിപ്പിക്കാൻ ഇന്ത്യ; 79,000 കോ​ടി​യു​ടെ ആ​യു​ധ​ങ്ങ​ൾ വാ​ങ്ങും

ന്യൂ​ഡ​ൽ​ഹി: 79,000 കോടിയുടെ ആ‍യുധ ഇടപാടുമായി ഇന്ത്യ. ആ​യു​ധ​ങ്ങ​ളും സൈ​നി​ക ഉ​പ​ക​ര​ണ​ങ്ങ​ളും വാ​ങ്ങി രാ​ജ്യ​ത്തി​ന്‍റെ പ്ര​തി​രോ​ധ ശേ​ഷി വ​ർ​ധി​പ്പി​ക്കുകയാണ് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം. ഇതിനായി മന്ത്രാലയം അനുതി നൽകി.…