മലപ്പുറത്ത് മരം മുറിക്കുന്നതിനിടെ അപകടമുണ്ടായി യുവാവ് മരിച്ചു

മലപ്പുറം .വണ്ടൂരിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരം മുറിക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ നടുവത്ത് പുത്തൻ കുന്നിൽ വിപിൻ (32) മരിച്ചു. ഇന്ന് രാവിലെ 11:30ക്ക് നടുവത്ത് അങ്ങാടിയിലെ…

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ടായി മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ

തിരുവനന്തപുരം. രണ്ടുവർഷത്തേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ടായി മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാറിനെ നിയമിച്ച് സർക്കാർ ഉത്തരവ് ഇറക്കി. സിപിഐ നേതാവ് മുൻമന്ത്രിയുമായ കെ രാജുവിനെ…

ആലുവ പെരുമ്പാവൂർ പ്രൈവറ്റ് റൂട്ടിൽ ബസ്സുകളുടെ അമിതവേഗത കാരണം സ്കൂൾ ബസ്സുകൾക്ക് ഭീഷണി

ആലുവ പെരുമ്പാവൂർ പ്രൈവറ്റ് റൂട്ടിൽ ബസ്സുകളുടെ അമിതവേഗത കാരണം സ്കൂൾ ബസ്സുകൾക്ക് ഭീഷണിയായി. ഇന്ന് രാവിലെ 8.15ന് ആലുവ പെരുമ്പാവൂർ റൂട്ടിൽ നാലാം മയിൽ പ്രൈവറ്റ് ബസ്…

മോഹൻലാൽ-മേജർ രവി കൂട്ടുകെട്ടിന്റെ ആറാമത്തെ ചിത്രമായി “പഹൽഹാം”

മോഹൻലാൽ -മേജർ രവി കൂട്ടുകെട്ടിന്റെ ആറാമത്തെ ചിത്രമായ “പഹൽഹാം” ഔദ്യോഗികമായി പ്രഖ്യാപിച്ചു. മേജർ രവി തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മൂകാംബികയിൽ തൻറെ പഹൽഹാം തിരക്കഥ പൂജയ്ക്ക് വെക്കുന്ന…

തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബർ 9, 11 തീയതികളിൽ

തിരുവനന്തപുരം. തദ്ദേശ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിൽ ആയാണ് നടത്തുന്നത്. ഡിസംബർ 9,11 തീയതികളിലും വോട്ടെണ്ണൽ ഡിസംബർ 13നാണ്. സംസ്ഥാനത്ത് പെരുമാറ്റ ചട്ടം നിലവിൽ വന്നു. രാവിലെ 7…

കോഴിക്കോട് തദ്ദേശ തെരഞ്ഞെടുപ്പിൽ സിനിമ സംവിധായകൻ വി എം വിനുവിനെ മേയർ സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസ് നീക്കം

കോഴിക്കോട്. തദ്ദേശ തിരഞ്ഞെടുപ്പിൽ കോർപ്പറേഷൻ മേയറായി സംവിധായകൻ വി എം വിനുവിനെ മത്സരിപ്പിക്കാൻ കോൺഗ്രസ് നീക്കം. പാറെപ്പടിയിലോ ചേവായൂരിലോ വിനുവിന് സ്ഥാനാർത്ഥിയാക്കാനാണ് കോൺഗ്രസിൻ്റെ ശ്രമം. പ്രഖ്യാപനം ഉടൻ…

പാലക്കാട് ചിറ്റൂരിൽ കാർ അപകടത്തിൽ മൂന്നുപേർ മരിച്ചു

പാലക്കാട്. ചിറ്റൂർ റോഡിൽ കരിങ്കുരപ്പുള്ളി കനാൽ പാലത്തിന് സമീപം കല്ലിങ്കലിൽ വാഹനാപകടത്തിൽ സുഹൃത്തുക്കൾ ആയ പാലക്കാട് നൂറടി റോഡ് രേവതിയിൽ പരേതനായ ഡോക്ടർ രഞ്ജിത്തിന്റെ മകൻ രോഹൻ…

ബാംഗ്ലൂർ നഗരത്തിലെ സർക്കാർ ആശുപത്രിയിൽ നവജാത ശിശുവിനേ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി ബന്ധുക്കൾ

ബാംഗ്ലൂർ. നഗരത്തിലെ സർക്കാർ ആശുപത്രിയിൽ നിന്നും നവജാത ശിശുവിനെ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമം പരാജയപ്പെടുത്തി ബന്ധുക്കൾ. ജയനഗർ സ്വദേശി അസ്മ ബാനുവിന്റെ അഞ്ചുദിവസം പ്രായമുള്ള കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോകാൻ…

ഉത്തർപ്രദേശിൽ മുസാഫർ നഗറിൽ ഫീസ് അടയ്ക്കാത്തതിന്റെ പേരിൽ പരീക്ഷ എഴുതാൻ അനുവദിക്കാത്തതിനെ തുടർന്ന് വിദ്യാർത്ഥി തീ കൊളുത്തി മരിച്ചു

മുസാഫർ നഗർ. ഉത്തർപ്രദേശിലെ മുസാഫർ നഗറിൽ ഫീസ് അടയ്ക്കാത്തതിന്റെ പേരിൽ പരീക്ഷ എഴുതാനുള്ള അനുമതി നിഷേധിച്ചതിനെ തുടർന്ന് വിദ്യാർത്ഥി തീ കൊളുത്തി ആത്മഹത്യ ചെയ്തു. ശനിയാഴ്ച ഡിഎ…

കൊച്ചി തമ്മനത്തെ കുടിവെള്ള സംഭരണി തകർന്ന് വീടുകളിൽ വെള്ളം കയറി; നഗരത്തിൽ ജലവിതരണം മുടങ്ങും

കൊച്ചി തമ്മനത്ത് കുടിവെള്ള സംഭരണിയുടെ പാളി തകർന്ന് വീടുകളിൽ വെള്ളം കയറുകയും മതിലുകൾ തകരുകയും വാഹനങ്ങൾക്ക് നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തു. കോർപ്പറേഷന്റെ 45 ഡിവിഷനിലെ ജലസംഭരണിയൂം 1.35…