യുപിഐ ഇടപാടുകൾക്ക് നാളെ മുതൽ ബയോമെട്രിക് ഓതൻ്റിക്കേഷൻ നടപ്പാക്കും

യുപിഐ ഇടപാടുകൾക്ക് നാളെ മുതൽ ബയോമെട്രിക് ഓതൻ്റിക്കേഷൻ നടപ്പാക്കും.യുപിഐ വഴി നടത്തുന്ന പണം ഇടപാടുകൾക്ക് മുഖം തിരിച്ചറിയൽ, വിരലടയാളം എന്നിവ ഉപയോഗിക്കാൻ നാളെ മുതൽ അനുവദിക്കുമെന്ന് റിപ്പോർട്ട്.…

കണ്ണൂരിൽ റോഡിൽ കാർ നിർത്തിയതുമായി ബന്ധപ്പെട്ട തർക്കത്തിൽ വയോധികനെ യുവാക്കൾ മദ്ദിച്ചു

കണ്ണൂർ അഴീക്കലിൽ റോഡിൽ കാർ നിർത്തിയതുമായി ബന്ധപ്പെട്ട തർക്കത്തിൽ വയോധികനെ മർദ്ദിച്ച യുവാക്കൾക്കെതിരെ കേസ്. അഴീക്കൽ മുണ്ടച്ചാൽ ബാലകൃഷ്ണനെയാണ് (77)യുവാക്കൾ മർദ്ദിച്ചത്. ബാലകൃഷ്ണൻ റോഡിൽ കാർ നിർത്തിയത്…

പത്തനംതിട്ടയിൽ ഫോറസ്റ്റ് വാച്ചറ്ർ കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ടു

സീതത്തോട് . പൊന്നമ്പലമേടിന് സമീപം വനവിഭവങ്ങൾ ശേഖരിക്കാൻ പോയ ആദിവാസി വിഭാഗത്തിൽപ്പെട്ട ഫോറസ്റ്റ് വാച്ചറർ പച്ചക്കാനം പെരിയാർ കടുവ സങ്കേതം പടിഞ്ഞാറ് ഡിവിഷനിലെ അനിൽകുമാറിനെ(30)യാണ് കടുവ ആക്രമിച്ചു…

സർക്കാരിൻറെ തലവനായി ഇരുപത്തഞ്ചാം വർഷത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി

സർക്കാരിന്റെ തലവൻ ആയിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി 25 വർഷത്തിലേക്ക് കടന്നു. 2001 ൽ ഗുജറാത്ത് മുഖ്യമന്ത്രിയായി ആദ്യം സത്യപ്രതിജ്ഞ ചെയ്തത് ഇന്നേ ദിവസമാണെന്ന് അദ്ദേഹം എക്സിലെ പോസ്റ്റിൽ…

അംഗീകൃത ഡോക്ടറുടെ കുറിപ്പ് ഇല്ലാതെ ഇനി 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മരുന്ന് നൽകാൻ പാടില്ല; ആരോഗ്യമന്ത്രി വീണാ ജോർജ്

ഡോക്ടറുടെ കുറിപ്പ് ഇല്ലാതെ 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക മരുന്നു നൽകരുതെന്ന് ആരോഗ്യവകുപ്പ്. ഡോക്ടറുടെ പഴയ കുറിപ്പ് വച്ചു കുഞ്ഞുങ്ങൾക്ക് മരുന്നു നൽകാൻ പാടില്ലെന്നും ആരോഗ്യ മന്ത്രി…

കാസർകോട് മഞ്ചേശ്വരത്ത് ഭാര്യയും ഭർത്താവും വിഷം കഴിച്ച് മരിച്ചു

കാസർകോട് മഞ്ചേശ്വരത്ത് ഭാര്യയും ഭർത്താവും വിഷം കഴിച്ച് മരിച്ചു.മഞ്ചേശ്വരം കടമ്പാറിൽ പെയിൻറിങ് തൊഴിലാളിയായ അജിത്ത് (35)സ്വകാര്യ സ്കൂളിൽ അധ്യാപികയായ ഭാര്യ ശ്വേത (27)യും വിഷം കഴിച്ചു മരിച്ചു.തിങ്കളാഴ്ച…

കൊല്ലത്ത് യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ മരിച്ചു

കൊല്ലം,പുത്തൂർ. പോരീക്കലിൽ യുവാക്കൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഇടവട്ടം ഗോകുലത്തിൽ ഗോകുൽനാഥ് (35) കൊല്ലപ്പെട്ടു. കഴിഞ്ഞദിവസം രാത്രി 11 മണിയോടെ ജയന്തി നഗറിൽ ആയിരുന്നു സംഭവം. ഇവിടെ താമസിക്കുന്ന…

ഭർത്താവിനെ കാണാനില്ലെന്ന് ഭാര്യയുടെ പരാതിയിൽ പോലീസ് കണ്ടെത്തിയപ്പോൾ മാല മോഷണ കേസിലെ പ്രതി

കോട്ടയം. ഭർത്താവിനെ കാണാനില്ലെന്ന് ഭാര്യ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയപ്പോൾ പോലീസിന് കിട്ടിയത് മാല മോഷണ കേസിലെ പ്രതിയെയായിരുന്നു. വെള്ളിനാപ്പള്ളി ചക്കാമ്പുഴ കാരോട്ടു കാവാലംകുഴിയിൽ കെജി നിഖിൽ(33)…

ഒടീഷയിൽ ബിജെപി നേതാവ് പ്രിതാ ബാഷ് വെടിയേറ്റ് കൊല്ലപ്പെട്ടു

ഒഡീഷ്യയിലെ ബര്ഹാംപൂരിൽ ബിജെപി നേതാവിനെ വെടിവെച്ചുകൊന്നു അജ്ഞാതനായ ആയുധധാരികൾ. മുതിർന്ന അഭിഭാഷകനും കൂടിയായ ഇദ്ദേഹം ബ്രഹ്മനഗറിൽ ഉള്ള തൻറെ വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് ബൈക്കിൽ എത്തിയ രണ്ടുപേർ…

60 കോടി രൂപയുടെ തട്ടിപ്പ് കേസിൽ ബോളിവുഡ് നടി ശില്പാ ഷെട്ടിയെ മുംബൈ പോലീസ് ചോദ്യം ചെയ്തു

60 കോടി രൂപയുടെ തട്ടിപ്പ് കേസിൽ ബോളിവുഡ് താരം ശില്പ ഷെട്ടിയെ മുംബൈ പോലീസ് നാലര മണിക്കൂറ് ചോദ്യം ചെയ്തു. ശില്പ ഷെട്ടിയുടെ വീട്ടിലായിരുന്നു പോലീസ് ചോദ്യം…