“ബ്ലാക്ക് സീഡെവിൾ ആംഗ്‌ളർഫിഷ്!’ക്യാമറയിൽ പതിഞ്ഞ കടൽ രാക്ഷസന്‍റെ കഥ…

ആയിരക്കണക്കിന് അടി താഴ്ചയിൽ ജീവിക്കുന്ന “കറുത്ത കടൽ രാക്ഷസൻ’ എന്നറിയപ്പെടുന്ന ഭീകരമത്സ്യമാണ് “ബ്ലാക്ക് സീഡെവിൾ ആംഗ്‌ളർഫിഷ്!’ വായിൽ നിറയെ മൂർച്ചയുള്ള കൂർത്തപല്ലുകളുള്ള, സ്വയം പ്രകാശിക്കുന്ന, കാഴ്ചയിൽ ഭയം…

അമേരിക്കൻ സ്വദേശിനിയുടെ “മുലപ്പാൽ സോപ്പ്’ സൂപ്പർ

“മുലപ്പാൽ സോപ്പ്’… കേൾക്കുന്പോൾ അതിശയം തോന്നാം. എന്നാൽ, മു​ല​പ്പാ​ല്‍ ഉ​പ​യോ​ഗി​ച്ച് സോപ്പ് നിർമിക്കാമെന്ന് അമേരിക്ക ഒഹിയോ സ്വദേശിനിയായ ടെ​യ്‌​ല​ര്‍ റോ​ബി​ന്‍​സ​ണ്‍ പറഞ്ഞു. ബാ​ത്ത് ആ​ന്‍​ഡ് ബ്യൂ​ട്ടി വ്യ​വ​സാ​യ…

കാപ്പി കുടിച്ചാൽ ആയുസ് കൂടും..! പക്ഷേ, എപ്പോൾ കുടിക്കണമെന്ന് അറിയാമോ..?

മിതമായ അളവിൽ കാപ്പി കുടിക്കുന്നത് ആരോഗ്യത്തിനു ഗുണകരമാണെന്നു നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. എന്നാൽ, കാപ്പി കുടിക്കേണ്ട ഉചിതമായ സമയത്തെക്കുറിച്ച് പഠനം നടന്നിട്ടില്ല. യു​എ​സി​ലെ തു​ലെ​യ്ൻ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഗവേഷകർ…

‘പര്‍പ്പിള്‍’ ബാന്‍ഡുമായി മധു ബാലകൃഷ്ണന്‍; ഉദ്ഘാടനച്ചടങ്ങില്‍ സംഗീതവിസ്മയം തീര്‍ത്ത് അച്ഛനും മകനും

മലയാളികള്‍ നെഞ്ചോടു ചേര്‍ത്ത ഗായകന്‍, മധു ബാലകൃഷ്ണന്‍ പുതിയ ചുവടുവയ്പുമായി രംഗത്ത്. മാസ്മരിക ഗായകന്‍ നേതൃത്വം കൊടുക്കുന്ന പര്‍പ്പിള്‍ ബാന്‍ഡിന്റെ ഉദ്ഘാടനം കൊച്ചി ലുലുമാളില്‍ പ്രൗഢഗംഭീരമായി നടന്നു.…

കോഴിക്കോട് എലത്തൂർ സ്വദേശി ഖത്തറിൽ നിര്യാതനായി.

ദോഹ: കോഴിക്കോട്- എലത്തൂർ സ്വദേശി മുല്ലോളി നൗഫൽ ഹൃദയാഘാതത്തെ തുടർന്ന് ഖത്തറിൽ നിര്യാതനായി.ഖത്തറിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.മുല്ലോളി മുസ്തഫ- സുഹറ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: നാഫി, നസീഫ്. ഹമദ്…

ശാന്തിവിള ആശുപത്രിയിൽ ഡോക്ടർമാരുടെ കുറവ് പരിഹരിക്കുക

തിരുവനന്തപുരം :ശാന്തിവിള ആശുപത്രിയിൽ മതിയായ ഡോക്ടർമാരുടെയും ചികിത്സാ ഉപകരണങ്ങളുടെയും ലഭ്യതകുറവ് കൊണ്ട് സാധാരണക്കാരായ രോഗികൾ വളെരയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നു ഇതിന് അടിയന്തിരമായി പരിഹാരം ഉണ്ടാകണമെന്ന് കേരള കോൺഗ്രസ്‌…

നന്ദനം സിനിമയില്‍ സാരി ഉടുത്തതിനെക്കുറിച്ച് നവ്യ പറഞ്ഞത് കേട്ട് ആരാധകര്‍ പൊട്ടിച്ചിരിച്ചു

സാരി ഉടുത്ത് അണിഞ്ഞൊരുങ്ങിവരുന്ന സ്ത്രീയെ ആരും നോക്കിനിന്നുപോകും. അത്രയ്ക്കു ചന്തമാണ്. പക്ഷേ, സ്ത്രീകളെ സംബന്ധിച്ചിടത്തോളം മറ്റു വസ്ത്രങ്ങളെ അപേക്ഷിച്ച് സാരി അത്ര കംഫര്‍ട്ടബിള്‍ അല്ല. ഇപ്പോള്‍, സൂപ്പര്‍…

ഇത്തിരി കുഞ്ഞനാണ്… എന്നാലും ഹൃദയം, കേശസംരക്ഷണത്തിന് പംപ്കിന്‍ സീഡ്… മനസിലാക്കാം ചില കാര്യങ്ങള്‍

ആരോഗ്യസംരക്ഷണത്തിന് പംപ്കിന്‍ സീഡുകള്‍/മത്തങ്ങാ വിത്തുകള്‍ക്കു സുപ്രധാന റോളുകളുണ്ട്. ജീവിതത്തിരക്കുകള്‍ക്കിടയില്‍ ഭക്ഷണകാര്യത്തില്‍ ശ്രദ്ധ ചെലുത്താന്‍ കഴിയാതിരുക്കുന്നവര്‍ ഭക്ഷണത്തില്‍ പംപ്കിന്‍ സീഡുകള്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തണം. പംപ്കിന്‍ സീഡുകളുടെ ഗുണം മനസിലാക്കാം.…

മയക്കുമരുന്ന് എന്ന മാരകവിപത്ത്, അടിമപ്പെട്ടാല്‍ സംഭവിക്കുന്നത് എന്തെല്ലാം…

മയക്കുമരുന്ന് സമൂഹത്തെ ബാധിച്ചിരിക്കുന്ന മഹാവിപത്ത് ആണ്. യുവാക്കള്‍ ആണ് മയക്കുമരുന്ന് ഉപയോഗിക്കുന്നവരില്‍ അധികവും. വിദ്യാര്‍ഥികള്‍ക്കിടയില്‍ വിവിധതരം മയക്കുമരുന്നുകള്‍ വ്യാപമായെന്ന ഞെട്ടിക്കുന്ന വാര്‍ത്തകള്‍ നിത്യവും മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. തലച്ചോറിന്റെ…

കൗമാരത്തില്‍ മോഹന്‍ലാല്‍ ആയിരുന്നു മനസിലെ ലവര്‍- മീരാ ജാസ്മിന്‍

ഒരുകാലത്തു മലയാള സിനിമയിലെ സൂപ്പര്‍നായികയായിരുന്നു മീരാ ജാസ്മിന്‍. പൂര്‍വഭാരങ്ങളില്ലാത്ത അഭിനയശൈലിക്കുടമയായ മീര തെന്നിന്ത്യയിലെ പ്രധാനപ്പെട്ട സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി വെള്ളിത്തിരയിലെത്തിയിട്ടുണ്ട്. ഇപ്പോള്‍ മമ്മൂട്ടിയോടും മോഹന്‍ലാലിനോടുമുള്ള തന്റെ ഇഷ്ടത്തെക്കുറിച്ച് താരം…