വെച്ചൂര്‍ പളളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവി തിരുനാള്‍
പ്രദക്ഷിണം ഭക്തി നിര്‍ഭരമായി
വൈക്കം: മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ കുടവെച്ചൂര്‍ പളളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവി തിരുനാളിനോടനുബന്ധിച്ച് തിങ്കളാഴ്ച്ച വൈകിട്ട് നടന്ന തിരുനാള്‍ പ്രദക്ഷിണം ഭക്തി നിര്‍ഭരമായി. മുല്ലപ്പു മാലകളും പൂക്കളും…
