വി.എസ് ;ഏഴു വില്ലേജുകളിലെ 25000പേരെ രക്ഷിച്ച മുഖ്യമന്ത്രി

തിരുവനന്തപുരം: 2008ൽ വിഴിഞ്ഞം തുറമുഖത്തിന് 250ഏക്കർ മാത്രം ഭൂമി മതിയെന്നിരിക്കെ വെങ്ങാനൂർ, വിഴിഞ്ഞം, പള്ളിച്ചൽ, കോട്ടുകാൽ, കാഞ്ഞിരംകുളം, തിരുപ്പുറം തുടങ്ങിയ വില്ലേജുകളിൽ നിന്നും 3000ഏക്കർ ഭൂമി സർക്കാർ…

ഹൈക്കു കവിതകളുടെ പുസ്തകം സമ്മാനിച്ചു.

തിരുവനന്തപുരം: പ്രമുഖൻ മീഡിയ ഉദ്ഘാടന വേദിയിൽ ചലച്ചിത്ര സീരിയൽ താരം മനീഷ് കൃഷ്ണയ്ക്ക് ഗിന്നസ് സത്താർ ആദൂറിന്റെ ഹൈക്കു കവിതകളുടെ ചെറുപുസ്തകം പ്രേം നസീർ സുഹൃത് സമിതി…

കൃപ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി

ദോഹ: തിരുവനന്തപുരം ജില്ലാ കേന്ദ്രമായി പ്രവർത്തിക്കുന്ന കൃപ ചാരിറ്റിസിന്റെ മെമ്പർഷിപ്പ് ക്യാമ്പയിൻ തുടക്കമായി. ദോഹയിലെ അബൂ ഹമൂറിൽ നടന്ന ചടങ്ങിൽ വെച്ച് അൽ സുവൈദ് ഗ്രൂപ്പ് മാനേജിംഗ്…

ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി

തിരുവനന്തപുരം: കെ.എസ്. എസ്. പി. എ കോവളം നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ  മുക്കോല ജംഗ്ഷനിൽ ശ്രീ ഉമ്മൻ‌ചാണ്ടി അനുസ്മരണം നടത്തി.  പ്രസിഡന്റ് ടി.കെ.  അശോക് കുമാർ ഉദ്ഘാടനം…

മിഥുൻ്റെ മരണം അധികൃതരുടെ അനാസ്ഥ :ഗവൺമെൻ്റ് പിടിഎ അസോസിയേഷൻ

കൊല്ലം :മിഥുൻ എന്ന വിദ്യാർത്ഥിയുടെ മരണം മാനേജ്മെന്റിന്റെയും കെഎസ്ഇബിയുടെയും ഗുരുതരമായ അനാസ്ഥയാണെന്ന് ഗവൺമെന്റ് സ്കൂൾ പിടിഎ  അസോസിയേഷൻ പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു. സ്കൂളും ക്ലാസ് മുറികളും തുറക്കുമ്പോഴും, അടക്കുമ്പോഴും…

നിമിഷ പ്രിയയുടെ മോചനത്തിന് പുറത്ത് നിന്ന് ആരും ഇടപെടേണ്ടതില്ല;കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ

ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യൻ നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിനായുളള ശ്രമങ്ങൾ അവരുടെ കുടുംബം മാത്രമായി ഏറ്റെടുക്കണമെന്നാണ് നിലപാടെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ബാഹ്യ…

വേടന്റെ  പാട്ട് ഒഴിവാക്കണമെന്ന പ്രചരണം അടിസ്ഥാന രഹിതം :എസ്‌യുസിഐ  സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം: വേടൻ എന്ന് അറിയപ്പെടുന്ന ഹിരൺദാസ് മുരളിയുടെ പാട്ട് കോഴിക്കോട് സർവ്വകലാശാല സിലബസ്സിൽനിന്ന് ഒഴിവാക്കണമെന്ന് എസ്‌യുസിഐ(കമ്യൂണിസ്റ്റ്)പാർട്ടി ആവശ്യപ്പെട്ടിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി ജയ്സൺ ജോസഫ്. സേവ് യൂണിവേഴ്സിറ്റി ഫോറം…

ഹൈക്കോടതി ഉത്തരവിന് വിരുദ്ധമായി ശബരിമലയിൽ ആർ അജിത് കുമാറിന് വി.ഐ.പി പരിഗണന

തിരുവനന്തപുരം: ട്രാക്ടറില്‍ നിയമവിരുദ്ധമായി ശബരിമലയില്‍ എത്തിയ എഡിജിപി എംആര്‍ അജിത് കുമാറിന് വിഐപി ദര്‍ശനത്തിനും സൗകര്യമൊരുക്കി. ഹരിവരാസന സമയത്ത് മറ്റു ഭക്തര്‍ക്ക് ദര്‍ശനം കിട്ടാത്ത വിധം മുന്നില്‍…

സി.പി.ഐ.എം കഴക്കൂട്ടം ഏരിയ കമ്മിറ്റിയില്‍ പൊട്ടിത്തെറി;മേടയില്‍ വിക്രമന്‍ രാജിവച്ചു.

തിരുവനന്തപുരം: കഴക്കൂട്ടത്തെ സിപിഐഎമ്മിനുള്ളില്‍ പൊട്ടിത്തെറി. തിരുവനന്തപുരം നഗരസഭ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായ മേടയില്‍ വിക്രമന്‍ സിപിഐഎം ഏരിയ കമ്മിറ്റിയില്‍ നിന്ന് രാജിവെച്ചു. മുന്‍ മന്ത്രിയും മുതിര്‍ന്ന…