അധികൃതരുടെ ശ്രദ്ധക്ക് വാഴമുട്ടം ജംഗഷനിലെ ഒരു ദിശയിലുള്ള സിഗ്നൽ ലൈറ്റ് പ്രവർത്തനരഹിതമാണ്. സിഗ്നൽ ലൈറ്റ് കത്താത്തത് അപകട ഭീഷണി ഉയർത്തുകയാണ്. മാത്രമല്ല ഇത് സ്കൂൾ മേഖല കൂടിയാണ്.
തിരുവനന്തപുരം: മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാമത് ചരമ വാർഷികത്തോടനുബന്ധിച്ച് മന്ന ചാരിറ്റബിൾ ട്രസ്റ്റ് കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി ഗ്ലോബൽ ഇന്ത്യൻ കൗൺസിലുമായി സഹകരിച്ച് തെരഞ്ഞെടുക്കപ്പെട്ട…
ഞായറാഴ്ച മുംബൈയിൽ ചേർന്ന് ബിസിസിഐ വാർഷിക പൊതുയോഗം ആണ് മിഥുനെ തെരഞ്ഞെടുത്തത്.. ദേവജിത്ത് സൈക്കിയ ബിസിസിഐയുടെ സെക്രട്ടറി സ്ഥാനത്ത് തന്നെ തുടരുന്നു. ജയ് ഷാക്ക് പകരക്കാരനയാണ് സൈക്കിയ…
കോട്ടയം: ഓണത്തിന് മുമ്പ് കേരഫെഡിന്റെ കേര വെളിച്ചെണ്ണയ്ക്ക് വീണ്ടും വില കുറയ്ക്കാന്‍ തീരുമാനിച്ച് സർക്കാർ. ലിറ്ററിന് 479 രൂപയില്‍ നിന്നു 399 രൂപയായി കുറച്ചേക്കും. ഒരാഴ്ച മുന്‍പായിരുന്നു…