തിരുവനന്തപുരം .നാളത്തെ തിരുവോണം ബമ്പർ ലോട്ടറി നറുക്കെടുപ്പ് മാറ്റിവെച്ചു. ഒക്ടോബർ നാലിലൊട്ടാണ് മാറ്റിവെച്ചത്. ജിഎസ്ടിയിൽ വന്ന മാറ്റവും കനത്ത മഴയുമായി വിൽപ്പന കുറഞ്ഞതും ആണ് നറുക്കെടുപ്പ് മാറ്റിയത് . ഏജൻറ് മാരുടെ അഭ്യർത്ഥന കൂടി പരിഗണിച്ചാണ് നറുക്കെടുപ്പ് മാറ്റിയത്. 25 കോടിയാണ് ഒന്നാം സമ്മാനം. ഓണം ബമ്പർ രണ്ടാം സമ്മാനമായി ഒരുകോടി രൂപ വീതം 20 പേർക്കും മൂന്നാം സമ്മാനമായി 50 ലക്ഷം രൂപ വീതം 20 പേർക്കും നാലാം സമ്മാനമായി 5 ലക്ഷം രൂപ വീതം 10 പരമ്പരകൾക്കും അഞ്ചാം സമ്മാനമായി 2 ലക്ഷം വീതം 10 പരമ്പരകൾക്കും ലഭിക്കും.അച്ചടിച്ച 75 ലക്ഷം ടിക്കറ്റുകളും ഏജൻസികൾക്ക് വിറ്റ് കഴിഞ്ഞുവെന്ന് ഭാഗ്യക്കുറി വകുപ്പ് അറിയിച്ചു.
Related Posts
മൈസൂർ ദസറയ്ക്ക് തിങ്കളാഴ്ച തുടക്കമാവും.നഗരം ഒരുങ്ങി.
മൈസൂർ ദസറയ്ക്ക് തിങ്കളാഴ്ച തുടക്കമാവും.ഒക്ടോബർ രണ്ടിന് അവസാനിക്കും.മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ആയിരക്കണക്കിന് പേരാണ് ആഘോഷത്തിനായി നഗരത്തിൽ എത്തുക. ഒക്ടോബർ രണ്ടിനാണ് ആഘോഷങ്ങളുടെ പ്രധാന ആകർഷണമായ ജംബു സവാരി.…

ഉറിയക്കോട് LP S സ്കൂളിന് സമീപമുള്ള വീട്ടിൽ തീപിടുത്തം. ലക്ഷങ്ങളുടെ നഷ്ടമെന്ന് വിവരം
**ആര്യനാട് ‘ കാനക്കുഴിപുനലൽ സ്വദേശി സുകു വാടകയ്ക്ക് താമസിച്ചുവരുന്ന ഉറിയക്കോട് LP S സ്കൂളിന് സമീപമുള്ള വീട്ടിലാണ് തീപിടുത്തം…ഇന്ന് പുലർചെയാണ് തീപിടുത്തം ഉണ്ടായത്. നാട്ടുകാരും അഗ്നിശമന സേനയും…

വരാപ്പുഴ :ഇസബല്ല ദെ റോസിസ് പബ്ലിക് സ്കൂളിലെ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ വരാപ്പുഴ കൃഷിഭവന്റെ സഹകരണത്തോടെ നടത്തിയ ബന്തി കൃഷിയുടെ വിളവെടുപ്പ് നടത്തപ്പെട്ടു. വരാപ്പുഴ കൃഷി ഓഫീസർ…