മലയാളി യുവാവിനെ ഒമാനിൽ മരിച്ച നിലയിൽ കണ്ടെത്തി

സലാല: മലയാളി യുവാവിനെ ഒമാനിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം കൊണ്ടോട്ടി പുളിക്കൽ സ്വദേശി ചെറുകുന്നൻ വീട്ടിൽ ഫസലു റഹ്മനെയാണ് ( 31) സലാലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അഞ്ചാം നമ്പറിലെ താമസ സ്ഥലത്ത്‌ വെള്ളിയാഴ്ച രാവിലെ ആണ് മരിച്ച നിലയിൽ കണ്ടെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *