പ്രണയ വിവാഹങ്ങൾ നിയന്ത്രിക്കുന്ന നിയമം വേണമെന്ന് ആവശ്യപ്പെട്ട് ഗുജറാത്തിൽ വിവിധ ഹിന്ദുത്വ സംഘടനകൾ സംയുക്തമായി റാലി നടത്തി . പ്രണയവിവാഹങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് അച്ഛനമ്മമാരുടെ ഒപ്പ് നിർബന്ധമാക്കുക ,വിവാഹം വധുവിന്റെ രജിസ്ട്രാർ ഓഫീസ് പരിധിയിൽ നടത്തുക , വരന് 30 വയസ്സിന് മുകളിൽ പ്രായമുണ്ടെങ്കിൽ മധുവിന്റെ അച്ഛനമ്മമാരുടെ പേരിൽ 10 ലക്ഷം രൂപ സ്ഥിരം നിക്ഷേപം നടത്തുക ,പ്രണയിച്ച് വിവാഹം കഴിച്ചവർക്ക് പാരമ്പര്യ സ്വത്തിലുള്ള അവകാശം എടുത്തു കളയുക, സ്ത്രീകളുടെ വിവാഹപ്രായം 21 വയസ്സ് ഉയർത്തുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംഘടനകൾ കലക്ടർക്ക് നിവേദനം നൽകിയത്.
Related Posts
മീഡിയ 2026 അവാർഡിലേക്ക് എൻട്രികൾ ക്ഷണിച്ചു
തിരുവനന്തപുരം :പ്രമുഖൻ മീഡിയ 2026 അവാർഡിലേക്ക് എൻട്രികൾ ക്ഷണിച്ചു. എൻട്രികൾ ലഭിക്കേണ്ട അവസാന തിയതി 25/9/2026 വെള്ളിയാഴ്ച. എൻട്രികൾ അയക്കേണ്ട വിലാസം :pramukhan2025@gmail.com, 9745189745, 9447553471 Share…
NRI Council of India പ്രവാസി ഭാരതി ന്യൂസ് ബുള്ളറ്റ് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ ജനുവരി 9,10,11 തീയതികളിൽ തിരുവനന്തപുരത്ത് നടത്തുന്ന പ്രവാസി ഭാരതീയ ദിനാഘോഷത്തിന്റെ രജത…
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ വെങ്ങാനൂർ ഡിവിഷനിൽ നിന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ജി.എസ്. കലാ ടീച്ചർ ജനങ്ങളെ നേരിട്ട് കാണാനും അവരോട് വോട്ട് അഭ്യർത്ഥിക്കാനുമുള്ള മൂന്ന് ദിവസത്തെ…
