കോതമംഗലം: കേരള സര്‍ക്കാര്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പോത്താനിക്കാട് ഗവ. കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും കോഴ്സ് പൂര്‍ത്തിയാക്കിയതിനു ശേഷം കരുതല്‍ നിക്ഷേപം കൈപ്പറ്റിയിട്ടില്ലാത്ത വിദ്യാര്‍ഥികള്‍ 2025 സെപ്തംബര്‍ 31 ന് മുമ്പ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വന്ന് അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9495018639, 0485 2564709.
Related Posts
ഐഡിയല്‍ ഇന്ത്യന്‍ സ്കൂള്‍ മുന്‍ പ്രസിഡണ്ട് എ മുഹമ്മദലി നിര്യാതനായി
ദോഹ:ഐഡിയൽ ഇന്ത്യൻ സ്കൂൾ മുൻ പ്രസിഡണ്ടും മുൻ ഖത്തർ പ്രവാസിയുമായിരുന്ന എ.മുഹമ്മദലി ആലത്തൂർ നിര്യാതനായിഖത്തർ ഇന്ത്യൻ ഇസ്ലാമിക് അസോസിയേഷൻ പ്രസിഡണ്ടായി സേവനമനുഷ്ടിച്ച അദ്ദേഹം നാട്ടിൽ തിരിച്ചെത്തിയ ശേഷം…
മൂവാറ്റുപുഴ എംസി റോഡിൽ കണ്ടെയ്നർ ലോറി മറിഞ്ഞ് അപകടം
മൂവാറ്റുപുഴ: എം സി റോഡിൽ കണ്ടെയ്നർ ലോറി തല കീഴിലായി മറിഞ്ഞു. വെള്ളിയാഴ്ച രാത്രി 11:30 വരെയാണ് ഉന്നകുപ്പ വളവിൽ കണ്ടെയ്നർ ലോറി മറിഞ്ഞത് .കോട്ടയം ഭാഗത്ത്…
ഏറ്റുമാനൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭാരതത്തിന്റെ 79/o സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
ഏറ്റുമാനൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭാരതത്തിന്റെ 79/o സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു മണ്ഡലം പ്രസിഡണ്ട് പി വി ജോയ് പൂവം നിൽക്കുന്നതിൽ ദേശീയ പതാക ഉയർത്തി…
