**തിരുവനന്തപുരം:ദേശീയപാതയിൽ കഴക്കൂട്ടത്ത് വാഹനാപകടം,ഒരാൾ മരിച്ചു.ബാലരാമപുരം സ്വദേശി ഷിബിൻ ആണ് മരിച്ചത്.ഒരു യുവതിയടക്കം രണ്ടു പേരുടെ നില ഗുരുതമാണ്.കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിൽ ടെക്നോപാർക്കിന് സമീപം നിയന്ത്രണം വിട്ട ഥാർ വാഹനം എലിവേറ്റഡ് ഹൈവേയിലെ തൂണിൽ ഇടിച്ചാണ് അപകടം.വാഹനം അമിത വേഗതയിലായിരുന്നു.റേസിംഗിനിടെയാണ് അപകടമെന്ന സംശയം പോലീസിനുണ്ട്ഈ സംഘത്തിൽ മറ്റു വാഹനങ്ങളും ഉണ്ടായിരുന്നതായി വാഹനയാത്രകർ പറയുന്നുതുണിലിടിച്ച് കാറിൻ്റെ മുൻ ഭാഗം പൂർണ്ണമായും തകർന്നുകാർ ഓടിച്ചിരുന്നയാളാണ് മരിച്ചത്രജനീഷ് 27 മാരായമുട്ടംഷിബിൻ 28 ബാലരാമപുരംകിരൺ 29 പോങ്ങുംമൂട്അഖില CVR പുരം 28ശ്രീലക്ഷ്മി കൈമനം 23എന്നിവരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്രാത്രി 12 മണിയോടെയാണ് അപകടം.
Related Posts

ഹോളിവുഡ് ഇതിഹാസനടി ഡയാന് കീറ്റണ്‍ അന്തരിച്ചു
‘ആനി ഹാള്‍’, ദി ഗോഡ്ഫാദര് എന്നീ ചിത്രങ്ങളിലെ ഐക്കണിക് വേഷങ്ങളിലൂടെ പ്രശസ്തയായ ഹോളിവുഡ് ഇതിഹാസനടി ഡയാന് കീറ്റണ്‍ അന്തരിച്ചു. അവര്‍ക്ക് 79 വയസായിരുന്നു. ‘ഇപ്പോള്‍ കൂടുതല്‍ വിവരങ്ങളൊന്നും…
ആറമുളത്തപ്പന് ഓണസദ്യ ഒരുക്കാൻ തിരുവോണ വിഭവങ്ങളുമായി യാത്ര തിരിച്ചു
.തിരുവാറന്മുളയപ്പന് ഓണസദ്യയ്ക്ക് ആവശ്യമായ വിഭവങ്ങളുമായി കോട്ടയം കുമാരനെല്ലുർ മങ്ങാട്ട് ഇല്ലത്തു നിന്നും തോണി യാത്രതിരിച്ചു. മങ്ങാട്ടില്ലെത്ത് അനൂപ് നാരായണ ഭട്ടതിരിയാണ് ഈ വർഷം തിരുവോണം വിഭവങ്ങളുമായി ചുരുളൻ…
കഴിഞ്ഞദിവസം പ്ലസ് ടു വിദ്യാർഥി മദ്യപിച്ച് അബോധാവസ്ഥലായ സംഭവത്തിൽ വഴിത്തിരിവ്.
തിരുവനന്തപുരം നഗരത്തിൽ പ്ലസ് ടു വിദ്യാർഥി മദ്യപിച്ച് അവശനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പുറത്തുവരുന്നതു് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. നഗരത്തിലെ വിവിധ സ്കൂളിൽ നിന്നുള്ള വിദ്യാർത്ഥികൾ നടത്തിയ മദ്യപാനം മത്സരത്തിനിടയാണ്…