തൃശ്ശൂർ. ബസ്സിൽ കുഴഞ്ഞുവീണ യാത്രക്കാരി മരിച്ചു .അന്തിക്കാട് കുറ്റിമാവ് സ്വദേശി വന്നേരി വീട്ടിൽ ഗോപാലൻറെ മകൾ ലീന (56)ആണ് മരിച്ചത് .ഞായറാഴ്ച രാവിലെയാണ് സംഭവം. കുറ്റമാവിൽ നിന്ന് സ്വകാര്യ ബസ്സിൽ കയറിയ ലീന അന്തിക്കാട് ആൾ സെന്റിറിൽ വച്ചാണ് അസ്വസ്ഥത പ്രകടിപ്പിച്ചത് .കണ്ടക്ടർ ബസ്സിൽ ഉണ്ടായിരുന്ന മറ്റ് യാത്രക്കാരും ചേർന്ന് ലീനയ്ക്ക് വെള്ളം നൽകുകയും ഇതേ ബസ്സിൽ തന്നെ അവരെ കാഞ്ഞാണിയിലെ ആശുപത്രിയിലും തുടർന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലെങ്കിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
Related Posts

കാട്ടാന വീടിൻ്റെ ജനാല അടിച്ച് പൊട്ടിച്ചു
പീരുമേട്: കാട്ടാന പ്ലാക്കത്തടത്ത് വീടിൻ്റെ ജനൽ ചില്ല് തകർത്തു. ശനിയാഴ്ച രാത്രി പത്തരക്കാണ് സംഭവം പ്ലാക്കത്തടം പാലോലിൽ കൃഷ്ണൻ കുട്ടിയും ഭാര്യയും ടി വി കണ്ടുകൊണ്ടിരിക്കുമ്പോഴാണ് കാട്ടാന…

കരാട്ടെ പരിശീലകയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
എടയാറ്റൂർ സ്വദേശി ആലങ്ങാട്ടുകാരൻ വീട്ടിൽ നൗഷാദിന്റെ മകൾ ആയിഷ(23) യെയാണ് കിടപ്പുമുറിയിൽ ഇന്ന് രാവിലെ ഏഴ് മണിക്കാണ് മരിച്ച നിലയിൽ കണ്ടെത്തി. ഹൃദയാഘാതമാണെന്നാണ് സംശയം. കാസോക്കു കരാട്ടെ…

താമരശേരി ചുരത്തിൽ നിയന്ത്രണംവിട്ട ലോറി നിരവധി വാഹനങ്ങളിലിടിച്ച് അപകടം
കോഴിക്കോട്: : താമരശേരി ചുരത്തിൽ നിയന്ത്രണംവിട്ട ലോറി നിരവധി വാഹനങ്ങളിലിടിച്ച് അപകടം. ചുരം ഇറങ്ങുകയായിരുന്ന ലോറിയുടെ ബ്രേക്ക് നഷ്ടപെട്ടാണ് അപകടം ഉണ്ടായത്. തുടർന്ന് ഏഴ് വാഹനങ്ങളിൽ ഇടിച്ച്…