സംസ്ഥാന സർക്കാരിൻറെ ഔദ്യോഗിക ഓണാഘോഷത്തിന് തുടക്കമായി .തൃപ്പൂണിത്തറ ഗവൺമെൻറ് ബോയ്സ് സ്കൂൾ ഗ്രൗണ്ടിൽ വച്ച് ആരംഭിക്കുന്ന അത്തച്ചമയ ഘോഷയാത്ര മന്ത്രി എ ബി രാജേഷ് ഉദ്ഘാടനം ചെയ്തു .രാജേഷിനൊപ്പം ചലച്ചിത്രതാരങ്ങളായ ജയറാം, രമേശ് പിഷാരടി, എംപിമാരായ ഹൈബി ഈഡൻ, കെ ഫ്രാൻസിസ് ജോർജ്, അനൂപ് ജേക്കബ് എംഎൽഎ ,കലക്ടർ ജി പ്രിയങ്ക എന്നിവരും പങ്കെടുത്തു .ചെണ്ടമേളത്തിന്റെ അകമ്പടിയോടെയായിരുന്നു ഉദ്ഘാടനം.
Related Posts

പാലായിൽ അപകടം, കോട്ടയം പാലായിൽ കാറും സ്കൂട്ടറുകളും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു.
കോട്ടയം പാലായിൽ കാറും സ്കൂട്ടറുകളും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. പാല പ്രവിത്താനം അല്ലപ്പാറ പാലക്കുഴക്കുന്നേൽ സുനിലിന്റെ ഭാര്യ ജോമോൾ( 35) മേലുകാവ് നല്ല കുഴിയിൽ സന്തോഷിന്റെ ഭാര്യ…

വയോജന ഗ്രാമസഭയും ഓണക്കിറ്റ് വിതരണം നടത്തി
. പൂവച്ചൽ ഗ്രാമപഞ്ചായത്ത് തണൽ വയോജന സൗഹൃദ ക്ലബ്ബ് ഇലയ്ക്കോട് വാർഡ്ൽ കല്ലമം ക്ഷീര സംഘം ഹോളിൽ സംഘടിപ്പിച്ചു ഇലയക്കോട് വാർഡ് മെമ്പർ T. കുമാരദാസ് അധ്യക്ഷത…

സംരംഭക പരിശീലനവും ധനസഹായവുംകാർഷിക മേഖലയിലെ തൊഴിൽ സാധ്യത വിപുലപ്പെടുത്തുന്നതിനായി വെള്ളായണി കാർഷിക കോളേജിൽ പ്രവർത്തിക്കുന്ന സെൻറർ ഫോർ അഗ്രികൾച്ചറൽ ഇന്നോവേഷൻസ് ആൻഡ് ടെക്നോളജി ട്രാൻസ്ഫറിന്റെയും (CAITT, വെള്ളായണി)…