കോടതി വിധി ദൗർഭാഗ്യകാരം: മഹിളാ ഐക്യവേദി

കോട്ടയം : 15 വയസ്സ് കഴിഞ്ഞ മുസ്ലിം പെൺകുട്ടികൾക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാമെന്ന സുപ്രീം കോടതി വിധി ദൗഭാഗ്യകരം എന്ന് മഹിളാ ഐക്യ വേദി സംസ്ഥാന പ്രസിഡന്റ്‌ ബിന്ദുമോഹൻ..വനവാസി വിഭാഗത്തിൽ ആചാരപ്രകാരം ബാല വിവാഹം നടക്കാറുണ്ട്…18 വയസ്സ് തികയാത്ത ആദിവാസി പെൺകുട്ടികളെ വിവാഹം ചെയ്തതിന്റെ പേരിൽ ധാരാളം വനവാസി ഹിന്ദു ആൺകുട്ടികൾ ആണ് പോക്സോ കേസിൽ പ്രതി ആയി ജയിലിൽ കിടക്കുന്നത്….വനവാസികളുടെ ആചാരത്തിന് മതിയായ പരിരക്ഷ കിട്ടുന്നില്ല.. മുസ്ലിംമത നിയമം ആണ് മുസ്ലിം കൾക്ക് ബാധകം. .അതിനാൽ അവർക്ക് പോക്സോ നിയമം ബാധകമാവുന്നില്ല….. സുപ്രീം കോടതി ഇരട്ട നീതി നടപ്പാക്കുന്നതിൽ ഖേദിക്കുന്നു..നിരവധി മുസ്ലിം പെൺകുട്ടികളെ വിവാഹത്തിന്റെ മറവിൽ ചൂഷണം ചെയ്യുവാൻ ഈ വിധിയിലൂടെ സാധ്യമാവുമെന്ന ആശങ്ക സമൂഹത്തിൽ ഉയരുന്നതായി മഹി ള ഐക്യവേദി സംസ്ഥാന അധ്യക്ഷ ബിന്ദു മോഹൻ പറഞ്ഞു. മറ്റ് ഇതിര മതങ്ങളിൽ നിന്നും പെൺകുട്ടികളെ വിവാഹ വാഗ്ദാനത്തിലൂടെ മതപരിവർത്തനത്തിന് ഇടവരുത്തുമെന്നും അവർ ചാണ്ടികാട്ടി..രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കണമെന്നും ബിന്ദു മോഹൻ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *