സഹോദരങ്ങൾ അടക്കം നാലുപേർ അറസ്റ്റ് അറസ്റ്റിൽ. പത്തനംതിട്ട മല്ലപ്പള്ളി .വിവാഹദിനത്തിൽ ഫോട്ടോഷൂട്ടിനായി കാറിൽ സഞ്ചരിച്ച നവ വധുവിനെയും വരനെയും യുവാക്കൾ വഴി തടഞ്ഞ് മർദ്ദിച്ചതായി ആരോപണം. സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് കാർ തടഞ്ഞ് ആക്രമിച്ച സഹോദരങ്ങളായ മൂന്നുപേർ ഉൾപ്പെടെ നാല് പ്രതികളെ കീഴ്വായ്പൂർ പോലീസ് അറസ്റ്റ് ചെയ്തു .കല്ലുപ്പാറ നെടുമ്പാറയിൽ ആണ് സംഭവം .നവദമ്പതി മാരായ നെടുമ്പാറ കോലാനിക്കൽ മലയിൽ മുകേഷ് മോഹൻ കോട്ടയം കുറിച്ച് സ്വദേശി മോൾ ദീപ്തി മോൾ എന്നിവർക്കാണ് വേണ്ടത് എന്നിവർക്കാണ് മർദ്ദനമേറ്റത് .ഇവരുടെ വിവാഹദിവസമായ 17ന് വൈകിട്ട് നാലിന് മുകേഷിന്റെ വീട്ടിൽ വന്ന വാഹനങ്ങൾ, പിന്നിൽ സഞ്ചരിച്ച അഭിജിത്തിൻറെ ബൈക്കിനു സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം . വധുവരന്മാർയാത്ര ചെയ്ത കാറിൽ ഫോട്ടോഗ്രാഫർ മാരും ഉണ്ടായിരുന്നു. കാറിനു മുന്നിൽ കയറി തടഞ്ഞു നിർത്തിയ ശേഷം വരനെയും വധുവിനെ ആക്രമിച്ചു . അതുകൂടാതെ കാറിന്റെ പിന്നിലെ ഗ്ലാസ് അടിച്ചു പൊട്ടിച്ചു ഡോറുകൾ ഇടിച്ച് കേടുപാട് വരുത്തി.
Related Posts

അലിവ് പദ്ധതി ഉത്ഘാടനം ചെയ്തു
പീരുമേട്: പള്ളികുന്ന് സി.എസ്.ഐപള്ളിയിൽ അലിവ് പദ്ധത തുടങ്ങി. അഴുത ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. അഫിൻ ആൽബർട്ട് ഉത്ഘാടനം നിർവഹിച്ചു. ഇടവക വികാരി റവ. ലിജു ഏബ്രഹാം…

വണ്ടർ ഫാൾസിന് യു.ആർ.എഫ് ലോക റെക്കോഡ്
കൊല്ലം :ഏറ്റവും വലിയ അപ്ര ത്യക്ഷമാകുന്ന വെള്ളച്ചാട്ടംസൃഷ്ടി ച്ചതിന്ലാർജസ്റ്റ് സർറിയൽ വാട്ടർഫാൾസ് എന്ന ശീർഷകത്തിൽ ഉൾപ്പെടുത്തിയുആർഎഫ് (യൂണി വേഴ്സൽ റെക്കോഡ് ഫോറം) ലോക റെക്കോഡ് നൽകി. കൊല്ലം…

കുവാഖ് മധുരമീയോണം 2025 ന്റെ പോസ്റ്റർ പ്രകാശനം ചെയ്തു
ദോഹ: കുവാഖിൻ്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടിയായ ‘കുവാഖ് മധുരമീയോണം 2025’ ന്റെ പോസ്റ്റർ പ്രകാശനം പ്രശസ്ത യുവ നടൻ ധ്യാൻ ശ്രീനിവാസൻ നിർവ്വഹിച്ചു. ദുസിത് 2…