ചിറയിൻകീഴ്:മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചുഅഞ്ചുപേർ പോയ വള്ളമാണ് അപകടത്തിൽപ്പെട്ടത്അഞ്ചുതെങ്ങ് സ്വദേശി മൈക്കിളാണ് മരിച്ചത്.രണ്ടുപേരെ രക്ഷപ്പെടുത്താനുള്ള ശ്രമം നടക്കുന്നു.
ഗുരുവായൂർ: അരിയന്നൂരിൽ ഡോക്ടറുടെ വീട്ടിൽനിന്ന് പത്ത് പവൻ സ്വർണം കവർന്ന സംഭവത്തിൽ നാടകീയമായ വഴിത്തിരിവ്. മോഷ്ടിച്ച ആഭരണങ്ങളിൽ ഭൂരിഭാഗവും മാപ്പപേക്ഷിച്ചുകൊണ്ടുള്ള കത്തിനൊപ്പം വീടിന്റെ വാതിൽക്കൽ ഉപേക്ഷിച്ച നിലയിൽ…
ഷിംല: ഉത്തരേന്ത്യയിൽ ശൈത്യതരംഗം. ഹിമാചലിലും ജമ്മു കാശ്മീരിലും മഞ്ഞുവീഴ്ച. മഞ്ഞുവീഴ്ചയെ തുടർന്ന് മണാലി പാതയിൽ വൻ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു.ഈ സീസണിലെ കനത്ത മഞ്ഞുവീഴ്ചയാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ.ഹിമാചൽ…
തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാലയിൽ ക്ളാസ് നടക്കുന്നതിനിടയിൽ സീലിങ് ഇളകി വീണു. പാറശ്ശാല ചെറുവരക്കോണം സിഎസ്ഐ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലീഗൽ സ്റ്റഡീസിലായിരുന്നു അപകടം ഉണ്ടായത്. രാവിലെ പത്തരയോടെയാണ് സംഭവം.…