തിരു :മൂന്നര വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാരോപിച്ച് ഫോർട്ട് പോലീസ് ചാർജ്ചെയ്ത കേസിലെ പ്രതി കരമന സ്വദേശി രാധാകൃഷ്ണനെ കോടതി വെറുതെ വിട്ടു. കുഞ്ഞും അമ്മയും പറഞ്ഞകാര്യങ്ങൾ ശരിയല്ലെന്ന് കോടതി കണ്ടെത്തി. പോക്സോ നിയമപ്രകാരവും പട്ടിക ജാതി പട്ടികവർഗ്ഗപീഡന നിരോധന നിയമപ്രകാരവും പോലീസ് ചാർജ് ചെയ്തകേസിൽ പ്രതി നിരപരാധിയാണെന്ന് കണ്ട് തിരുവനന്തപുരം സ്പെഷ്യൽ അതിവേഗകോടതി (പാറ്റൂർ )ജഡ്ജി ശ്രീമതി അഞ്ജു മീരാ ബിർളയാണ് വിധി പ്രസ്ഥാവിച്ചത്. പ്രതിക്കുവേണ്ടി അഡ്വക്കേറ്റുമാരായ വക്കം. ഡി. സജീവ്, ടി. ആർ. അജിത്കുമാർ (പേട്ട ), എ. നാരായണമൂർത്തി, ജെ. തംറൂക്ക് എന്നിവർ ഹാജരായി.
Related Posts
യുവവനിത കര്ഷകയുടെ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ഉത്സവം നടത്തി
കോതമംഗലം: പോത്താനിക്കാട് ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാര്ഡ് തൃക്കേപ്പടി നവശ്രീ കുടുംബശ്രീ അംഗവും യുവ വനിത കര്ഷകയുംമായ ഉഷ ഭാസ്കരന്റെ ചെണ്ടുമല്ലിപ്പൂ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.…
സർക്കാർ ഓണം ആഘോഷം.
സർക്കാർ ഓണം ആഘോഷം.സംസ്ഥാന മദ്യ വർജ്ജന സമിതിയുടെ നാടകം “ലഹരിയിൽ മയങ്ങല്ലേ “തിരുവോണം നാളിൽ ഓഗസ്റ്റ് 26വൈകുന്നേരം തിരുവനന്തപുരം പബ്ലിക് ലൈബ്രറി ഹാളിൽ.രചനയും സംവിധാനവും റസൽ സബർമതി.…
സ്മൃതി സംഗമ സമ്മേളനവും ഇടുക്കി ജില്ലാ കൺവെൻഷൻ സംഘടിപ്പിച്ചു
പീരമേട് ഇന്ത്യൻ ദളിത് ഫെഡറേഷൻ സി കെ ടി യു ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലറ സുകുമാരൻ സ്മൃതി സംഗമം സമ്മേളനവും ഇടുക്കി ജില്ലാ കൺവെൻഷനും…
