നടൻ വിജയ്ക്ക് നേരെ ചെരുപ്പേറ്

Uncategorized

തമിഴ് നടൻ വിജയ്ക്ക് നേരെ ചെരുപ്പേറ്. അന്തരിച്ച നടൻ വിജയകാന്തിന് അന്തിമോപചാരം അർപ്പിക്കാൻ എത്തിയപ്പോൾ ആൾക്കൂട്ടത്തിൽ നിന്ന് ചെരുപ്പെറിയുകയായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം.

Leave a Reply

Your email address will not be published. Required fields are marked *