കോവളം :പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു വെള്ളാർ വാർഡ് കൗൺസിലർ വി സത്യവതി മുഖ്യാതീഥി ആയിരുന്നു. സ്കൂൾ ഹെഡ്മാസ്റ്റർ പോളിസ്റ്റൺ ഈ പെരേര, പി ടി എ പ്രസിഡന്റ് എം ദൗലത് ഷാ, എസ് ആർ ജി കൺവീനർ മേരി ഗേളി ജെ, സ്റ്റാഫ് സെക്രട്ടറി ഷാരോൺ എൽ സ്റ്റാൻലി, സീനിയർ അസിസ്റ്റന്റ് ജയ ടി വി, സോജമംഗളൻ, മഞ്ജു ഷബീർ കെ വി അജിത, ഉഷ തുടങ്ങിയവർ ആഘോഷ പരിപാടിയിൽ പങ്കെടുത്തു. ആഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥി വിദ്യാർത്ഥിനികൾ അവതരിപ്പിച്ച കലാപരീപാടികളും ഉണ്ടായിരുന്നു.
പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു
