മാടപ്പള്ളി ഉന്നതിയിൽ വീട് സ്വന്തമായി ഇല്ലാത്ത കുടുംബങ്ങൾക്ക് വീടും സ്ഥലവും നൽകുമെന്ന് മന്ത്രി ഒ ആര്‍ കേളു. 17 വീടുകളിൽ 35 കുടുംബങ്ങളാണ് താമസിക്കുന്നത്. ഉന്നതിയിൽ നിന്ന് മാറാൻ തയ്യാറാകുന്നവർക്ക് പുറത്ത് ഭൂമി കണ്ടെത്തി നൽകുമെന്ന് മന്ത്രി പറഞ്ഞു. ഉന്നതിയിൽ ഗ്യാസ് കണക്ഷൻ ഇല്ലാത്ത കുടുംബങ്ങൾക്ക് ഗ്യാസ് കണക്ഷൻ ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മാടപ്പള്ളി ഉന്നതിയിൽ ഭവനരഹിതര്‍ക്ക് വീടും ഭൂമിയും, ഗ്യാസില്ലാത്ത കുടുംബങ്ങൾക്ക് ഗ്യാസ് കണക്ഷൻ
