രാജധാനി എക്സ്പ്രസ് ആനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി;8 ആനകൾ ചരിഞ്ഞു

ഗുവാഹത്തി: അസമിലെ നാഗോൺ ജില്ലയിൽ ന്യൂഡൽഹിയിലേക്ക് പോവുകയായിരുന്ന രാജധാനി എക്സ്പ്രസ് ആനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി. അപകടത്തെത്തുടർന്ന് ട്രെയിനിന്റെ എഞ്ചിനും അഞ്ച് കോച്ചുകളും പാളം തെറ്റി. ട്രെയിനിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് റെയിൽവേ അധികൃതർ സ്ഥിരീകരിച്ചു.ഇന്ന് പുലർച്ചെ 2:17-ഓടെയാണ് സംഭവമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *