തിരുവനന്തപുരം: ശബരിമല സ്വർണമോഷണക്കേസിൽ വീണ്ടും നിര്‍ണായക അറസ്റ്റ് രേഖപ്പെടുത്തി എസ്ഐടി.മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാറിനെയാണ് എസ്ഐടി അറസ്റ്റ് ചെയ്തത്.2019 ല്‍ ദ്വാരപാലക ശിൽപ്പങ്ങൾ പുറത്തേക്ക് കൊണ്ടുപോകുമ്പോൾ ശബരിമല എ ഒ ആയിരുന്നു ശ്രീകുമാര്‍. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് അന്വേഷണ സംഘത്തിന്‍റെ നടപടി.
ശബരിമല സ്വർണ്ണമോഷണകേസിൽ മുൻ അഡ്‌മിനിസ്ട്രറ്റീവ് ഓഫീസർ ശ്രീകുമാര്‍ അറസ്റ്റില്‍
