‘പണവും അധികാരവും ഉള്ളവർക്ക് ഈ നാട്ടിൽ എന്തു നടക്കും’ : കെ.കെ. രമ

കൊച്ചി; അതിജീവിതയ്ക്ക് നീതി ലഭിച്ചില്ലെന്നും ഗൂഢാലോചന നടത്തിയവയർക്കെതിരെ പ്രോസിക്യൂഷൻ പരാജയപ്പെട്ടു എന്നും കെ.കെ. രമ. അധികാരവും പണവും ഉള്ളവർക്ക് ഈ നാട്ടിൽ എന്തും നടക്കുമെന്നും കെ.കെ. രമ പറഞ്ഞു.ഗൂഢാലോചന നടത്തിയതിന്റെ നിരവധി തെളിവുകൾ ഉണ്ടായിട്ടും കോടതിവിധി നിരാശാജനകമെന്നും കെകെ രമ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *