കൊച്ചി കോര്‍പ്പറേഷനിലെ ട്വന്റി 20 പാര്‍ട്ടിസ്ഥാനാര്‍ത്ഥികളെ പരിചയപ്പെടുത്തി

കൊച്ചി: കോര്‍പ്പറേഷനിലെ 56 ഡിവിഷനുകളില്‍ ട്വന്റി 20 പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കും. വിജയസാധ്യതയുള്ള ഡിവിഷനുകളിലെ പട്ടിക തയ്യാറാക്കിയാണ് കൊച്ചി കോര്‍പ്പറേഷനില്‍ ആദ്യമായി സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടി രംഗത്തിറക്കിയിരിക്കുന്നത്. അതില്‍ 29 വനിതകളാണ് മത്സരിക്കുന്നത്. ട്വന്റി 20 മുന്നോട്ടുവയ്ക്കു അഴിമതിരഹിത സുസ്ഥിര വികസന മാതൃക കൊച്ചിയിലെ വോട്ടര്‍മാര്‍ ഏറ്റെടുത്തുവെന്ന് പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് വി. ഗോപകുമാര്‍, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം അഡ്വ.ചാര്‍ളിപോള്‍, ജില്ല കോ-ഓര്‍ഡിനേറ്റര്‍ ലീന സുഭാഷ്, നിയോജക മണ്ഡലം പ്രസി ഡന്റുമാരായ ജോസ് പ്ലാക്കല്‍, ആന്റണി സിമേന്തി, ടെനി തോമസ് എന്നിവര്‍ പറഞ്ഞു. കൊച്ചി നഗരം അഭിമുഖീകരിക്കു മാലിന്യപ്രശ്‌നം, കൊതുക് ശല്യം, കുടി വെള്ള ക്ഷാമം, ഗതാഗതക്കുരുക്ക്, വെള്ളക്കെട്ട് എന്നീ പ്രശ്‌നങ്ങള്‍ പരിഹ രിച്ച് കൊച്ചിനഗരത്തെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ പറ്റിയ പദ്ധതികളാണ് ട്വന്റി 20 പാര്‍ട്ടി ആവിഷ്‌കരിച്ച് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുത്. സ്ഥാനാർത്ഥികൾ(ക്രമം, പേര്,വാർഡ് പേര്, ഡിവിഷൻ നമ്പർ ) എന്നീ ക്രമത്തിൽ1. റേച്ചല്‍ സേവ്യര്‍ ഫോർട്ട്കൊച്ചി 12. ജസീന്ത (ജെസ്സി അഗസ്റ്റിന്‍) – ഈരവേലി 33. ഹനീഷ് ഇ.എച്ച് – കരിപ്പാലം 44. സൈനബ വി.ബി. – ചെര്‍ളായി 55. രാധ ബി – മട്ടാഞ്ചേരി 66. ജെയിന്‍ സെബാസ്റ്റ്യന്‍ – കരുവേലിപ്പടി 87. അഗസ്റ്റിന്‍ സിജുമോന്‍ – ഐലന്‍ഡ് 98. അനിത തോമസ് – രവിപുരം 109. അലക്‌സ് കെ.ജെ. – എറണാകുളം സൗത്ത് 1110. ലില്ലി ജോസഫ് ടീച്ചര്‍ – ഗാന്ധിനഗര്‍ 1211. ഷിജി ബിനോയ് – കതൃക്കടവ് 1312. ജോയ്‌സ – എറണാകുളം സെന്റര്‍ 1413. ജോര്‍ജ്ജ് – എറണാകുളം നേര്‍ത്ത് 1514. ജോസ് ലോറന്‍സ് – കലൂര്‍ സൗത്ത് 1615. ജോജോ മാത്യൂ – കലൂര്‍ നോര്‍ത്ത് 1716. രജനീകാന്തന്‍ – തൃക്കണാര്‍വട്ടം 1817. രാജു കെ ജോസ് – അയ്യപ്പന്‍കാവ് 1918. എസ്.കൃഷ്ണകുമാര്‍ – എളമക്കര സൗത്ത് 2119. ജീവന്‍ ജേക്കബ് – പച്ചാളം 2220. ജോസ് കെ.ജോര്‍ജ്ജ് തട്ടാഴം 2321. ഡോ.സ്മിത കെ.റ്റി – എളമക്കര നേര്‍ത്ത് 2622. ജൂണോ ജോസി – പുതുക്കലവട്ടം 2723. ഷബാനത്ത് – പോണേക്കര 2924. ടോം കെ.ജോര്‍ജ്ജ് (ടോമി ) – പാലാരിവട്ടം 3325. ഡോ. ഡിന്നി മാത്യു – സ്റ്റേഡിയം 3426. കുസുമം ടീച്ചര്‍ – പുതിയ റോഡ് 3627. അഡ്വ.സ്റ്റെഫി ജോസഫ് – പാടിവട്ടം 3728. അന്‍വര്‍ വെണ്ണല – വെണ്ണല 3829. ഫാത്തിമ അന്‍വര്‍ – ചക്കരപ്പറമ്പ് 3930. സുജാത ടീച്ചര്‍ – ചളിക്കവട്ടം 4031. ശാലിനി രാജേഷ് – തമ്മനം 41 32. പോള്‍സ കെ.ജെ. – ഗിരിനഗര്‍ 4333. സുധീര്‍ മേനോന്‍ പൊന്നുരുന്തി 4434. വിഷ്ണു പ്രണാം – വൈറ്റില 4635. ഷിജു ആന്റണി – പൂണിത്തുറ 4736. പ്രേം ജോസ് ഫോജി – വൈറ്റില ജനത 4837. അഞ്ജു ഫിലിപ്പ് – കടവന്ത്ര 4938. മിഥുന്‍ മോഹന്‍ വെട്ട’ത്ത് – പനമ്പിള്ളി നഗര്‍ 5039. സിനി അനീഷ് – പെരുമാനൂര്‍ 5140. ചിത്രന്‍ പി.കെ. – കോന്തുരുത്തി 5241. ഹാജിറ അഷ്‌റഫ് – ഐലന്റ് സൗത്ത് 5442. ഫ്രാന്‍സിസ് – ഇടക്കൊച്ചി നോര്‍ത്ത് 5843. നിമ്മി ആന്റണി – ഇടക്കൊച്ചി സൗത്ത് 5944. സീന വില്യം – പെരുമ്പടപ്പ് 6045. ജോസ ടി.ജെ. – കോണം 6146. ഷീല ജോസഫ് – തറേഭാഗം 6647. ജോസി ജോര്‍ജ്ജ് – തോപ്പുംപടി 6748. ജയന്തി സുധീഷ് – മുണ്ടംവേലി ഈസ്റ്റ് 6849. മരിയ എഡ്‌വിജ് – മുണ്ടംവേലി 6950. ജോയ്‌സ് ആന്റണി – മാനാശ്ശേരി 7051. സൗമ്യ കുരുവിള – മൂലംകുഴി 7152. കെ.ജെ.റാഫേല്‍ – ചുള്ളിക്കല്‍ 7253. ഓസ്റ്റിന്‍ ബ്രൂസ് – നസ്രേത്ത് 73 54. ട്രീസ ലിജിമോള്‍ (ലിജി സാജന്‍) – പനയപ്പിള്ളി 7455. മോഹനന്‍ എന്‍ – അമരാവതി 7556. ഷീല ഗ്രേയ്‌സ് (ഷീല ടീച്ചര്‍) -ഫോര്‍ട്ട്കൊച്ചി വെളി 76എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍വി.ഗോപകുമാര്‍ സംസ്ഥാന വൈസ്പ്രസിഡന്റ് 9349290059അഡ്വ.ചാര്‍ളി പോള്‍സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം 8075789768

Leave a Reply

Your email address will not be published. Required fields are marked *