കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്നത് 83 പേർ

കോട്ടയം:തദ്ദേശഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള സമയപരിധി പിന്നിട്ടപ്പോള്‍ കോട്ടയം ജില്ലാ പഞ്ചായത്തിന്റെ 23 ഡിവിഷനുകളിലായി മത്സര രംഗത്തുള്ളത് 83 പേര്‍. ഇതില്‍ 46 പേര്‍ വനിതകളും 37 പേര്‍ പുരുഷന്‍മാരുമാണ്.വിവിധ ഡിവിഷനുകളില്‍ മത്സര രംഗത്തുള്ള സ്ഥാനാര്‍ഥികളുടെ എണ്ണം ചുവടെ.വൈക്കം-4വെള്ളൂര്‍-4കടുത്തുരുത്തി-5കുറവിലങ്ങാട്-3ഉഴവൂര്‍-3ഭരണങ്ങാനം-3പൂഞ്ഞാര്‍ -3തലനാട്-3മുണ്ടക്കയം-4എരുമേലി-4കാഞ്ഞിരപ്പള്ളി-3പൊന്‍കുന്നം-3കിടങ്ങൂര്‍-3അയര്‍ക്കുന്നം-3പാമ്പാടി-3കങ്ങഴ -3തൃക്കൊടിത്താനം-4വാകത്താനം-5പുതുപ്പള്ളി -4കുറിച്ചി-4കുമരകം-4അതിരമ്പുഴ-5തലയാഴം-3

Leave a Reply

Your email address will not be published. Required fields are marked *