ആഴിമല ശിവക്ഷേത്ര ദേവസ്വം ട്രസ്റ്റ് വാർഷിക പൊതുയോഗവും തെരെഞ്ഞെടുപ്പും നടന്നു. പ്രസിഡന്റ് എസ് രാജേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പുതിയ ഭരണസമിതിയിലേക്ക് എം അശോകകുമാർ (പ്രസിഡന്റ് )എം സന്തോഷ്കുമാർ (വൈസ് പ്രസിഡന്റ് )വിജേഷ് ആഴിമല (ജനറൽ സെക്രട്ടറി )എസ് എൻ അനൂപ് (സെക്രട്ടറി )കെ മുരുകൻ (ട്രഷറർ ) കമ്മിറ്റി അംഗങ്ങളായി എസ് ഷിബുപാൽ, കെ ഉദയകുമാർ, കിഷോർ ജെ എസ്, അനൂപ് മോഹൻ എം, വൈശാഖ് മോഹൻ എം, ബീനു എസ് രാജൻ എന്നിവർ തെരെഞ്ഞെടുത്തു.


