തിരുവനന്തപുരം നഗരസഭ പോർട്ട് വാർഡ് എൻഡിഎ ബിജെപി സ്ഥാനാർഥി ശ്രീ മുക്കോല ജി പ്രഭാകരൻ അവർകളുടെ ഇലക്ഷനോട് അനുബന്ധിച്ച് ഗൃഹസമ്പർക്കം മുല്ലൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം സന്നിധിയിൽ നിന്നും ബിജെപി മേഖല വൈസ് പ്രസിഡൻ്റ് ശ്രീ അഡ്വ: രാജ്മോഹൻ ഉത്ഘാടനം ചെയ്യ്തു. ശ്രീലേഖ മുല്ലൂർ ഷൈല നന്ദിനി, ശ്രീജുലാൽ വി.എസ് അജയ പി. മുല്ലൂർ,രാജേഷ് കടയ്ക്കുളം ഉണ്ണികൃഷ്ണൻ, അജയൻ മുക്കോല ,മോഹനൻ നായർ സതികുമാരൻ നായർ, അനി കുട്ടൻ പനവിള ശ്രീകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *