കോവളം :പാച്ചല്ലൂർ വലിയതോട്ടം ശ്രീ ഭഗവതി ക്ഷേത്രത്തിലെ നാഗർകാവിൽ തുലാമാസത്തിലെ വിശേഷാൽ ആയില്യ പൂജയും നാഗരൂട്ടും നടന്നു. നിരവധി ഭക്തജനങ്ങൾ വിശേഷാൽ ആയില്യ പൂജയിലും നാഗരൂട്ടിലും പങ്കെടുത്തു. പൊങ്കാല നിവേദ്യവും ഉണ്ടായിരുന്നു.
വൈക്കം : കലാസാഹിതി വൈക്കം മണ്ഡലം കമ്മറ്റിയുടെ നേതൃത്ത്വത്തില്‍ വൈക്കം സത്യാഗ്രഹ സമര സമാപനത്തിന്റെ ശതാബ്ദി ആചരണം നടത്തി. വൈക്കം ക്ഷേത്രത്തിന്റെ പടിഞ്ഞാറെഗോപുര നടയ്ക്ക് സമീപം അന്തകാരത്തോടിന്റെ…
കേരള അർബൻ കോൺക്ലേവ് ഉദ്ഘാടനം നിർവഹിച്ചുവൻനഗരങ്ങളും ഉപനഗരങ്ങളുമായി അതിവേഗം നഗരവൽക്കരണം നടന്നുകൊണ്ടിരിക്കുന്ന കേരളത്തിൽ വ്യക്തവും സുസ്ഥിരവും എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്നതുമായ നഗരനയം ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ…
ദില്ലി: ഇന്ത്യ അമേരിക്ക വാപ്യാര കരാറിന്റെ ചര്‍ച്ചകള്‍ അവസാനിക്കും മുമ്പേയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയുടെ ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം നികുതി നാളെ മുതല്‍ നിലവില്‍…