തിരുവനന്തപുരം. തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷനിൽ ഈ പ്രാവശ്യം ആര്യ രാജേന്ദ്രൻ മത്സരിക്കുന്നില്ല. 93 സീറ്റുകളിൽ എൽഡിഎഫ്സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിൽ ആര്യയുടെ പേര് പട്ടികയിൽ ഇല്ല. 70 സീറ്റുകളിൽ സിപിഎം മത്സരിക്കും 31 സീറ്റുകളാണ് ഘടകകക്ഷികൾക്ക്. 8 സീറ്റിൽ പിന്നീട് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. യുഡിഎഫു സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിൽ ഇപ്രാവശ്യം മേയറാകാൻ ആര്യയില്ല; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എൽഡിഎഫ്
