കോവളം:തിരുവനന്തപുരം നഗര സഭ വിഴിഞ്ഞം വാർഡിൽ മത്സരിക്കുന്ന എൽ ഡി എഫ് സ്ഥാനാർഥി എൻ നൗഷാദിന്റെ സ്ഥാനാർഥി പര്യടനത്തിന് ആവേശകരമായ തുടക്കം. തെരഞ്ഞെടുപ്പ് പര്യടനത്തിന് തുടക്കം കുറിച്ചുകൊണ്ടു എൽ ഡി എഫ് സ്ഥാനാർഥി എൻ നൗഷാദ് വിഴിഞ്ഞത്തെ വിവിധ മേലെകൾ സന്ദർഷിച്ചു വോട്ട് അഭ്യർത്ഥിച്ചു.
