ഹൈദരാബാദിലെ കർണൂലിൽ ബസിന് തീപിടിച്ച് . നിരവധി പേർ മരിച്ചു. 15 പേരെ രക്ഷപ്പെടുത്തി. ബെംഗളൂരു- ഹൈദരാബാദ് ഹൈവേയിൽ ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. 25 ലേറെ മരിച്ചെന്നാണ് പ്രാഥമിക നിഗമനം. ബെംഗളൂരു-ഹൈദരാബാദ് സ്വകാര്യ വോൾവോ ബസിനാണ് കത്തിപിടിച്ചത്. തീപിടിത്തത്തിൽ ബസ് പൂർണമായി കത്തി നശിച്ചിരുന്നു.
Related Posts
വിജയ്യുടെ വീട്ടില് സുരക്ഷാ വീഴ്ച;വീട്ടില് അതിക്രമിച്ച് കയറി യുവാവ്
ചെന്നൈ: നടനും ടിവികെ വിജയ്യുടെ വീട്ടില് സുരക്ഷാ വീഴ്ച. വീട്ടില് അതിക്രമിച്ച് കയറിയ യുവാവ് പിടിയിൽ.വിജയ്യുടെ ചെന്നൈയിലെ ഈസ്റ്റ് കോസ്റ്റ് റോഡിലെ നീലങ്കാരൈയിലെ വീട്ടിലാണ് മാനസിക ബുദ്ധിമുട്ട്…
വീരമലക്കുന്നിലെ മണ്ണിടിച്ചിലിന് കാരണം അശാസ്ത്രീയ മണ്ണെടുപ്പെന്ന് പ്രാഥമിക നിഗമനം
കാസർകോട്: ചെറുവത്തൂർ വീരമലക്കുന്നിലെ മണ്ണിടിച്ചിലിന് കാരണം അശാസ്ത്രീയ മണ്ണെടുപ്പെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ജില്ലാ ഭരണകൂടം നൽകിയ എല്ലാ നിർദേശങ്ങളും ദേശീയപാത അതോറിറ്റി അവഗണിച്ചുവെന്നും റിപ്പോർട്ടിലുണ്ട്. നേരത്തെ…
ഓസ്ട്രേലിയയിൽ 16 വയസ്സിന് താഴെയുള്ള കുട്ടികളുടെ അക്കൗണ്ടുകൾ നീക്കം ചെയ്ത് മെറ്റ
ഓസ്ട്രേലിയയിലെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ നിരോധനം പ്രാബല്യത്തിൽ വരുന്നതിന് ഒരാഴ്ച ബാക്കിനിൽക്കെ തങ്ങളുടെ പ്ലാറ്റ്ഫോമുകളിൽ നിന്ന് കുട്ടികളെ നീക്കം ചെയ്ത് മെറ്റ. ഫേസ്ബുക്ക് , ഇൻസ്റ്റാഗ്രാം ,ത്രെഡ്സ്…
