വിനോദസഞ്ചാര കേന്ദ്രമായ കൊല്ലം മുട്ടറ മരുതിമലയിൽ നിന്ന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ രണ്ടു പെൺകുട്ടികളിൽ ഒരാളായ അടൂർ പെരിങ്ങനാട് സ്വദേശി മീനു മരിച്ചു. കൂടെയുണ്ടായിരുന്ന സഹപാഠി ഗുരുതരാവസ്ഥയിൽ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ വൈകിട്ട് ആറരയോടെ ആയിരുന്നു സംഭവം. ഒരേ ക്ലാസിൽ പഠിക്കുന്ന രണ്ടു പെൺ കുട്ടികളും മരുതു മലയിലെ അപകടകരമായ മേഖലയിലേക്ക് പോകുന്നത് ആളുകൾ കണ്ടിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തു.
Related Posts
ഈ വർഷത്തെ അമൃത കീർത്തി പുരസ്കാരം പി ആർ നാഥന്
. കൊച്ചി .അമൃതാനന്ദമയി മഠത്തിന്റെ ഈ വർഷത്തെ അമൃതകീർത്തി പുരസ്കാരത്തിന് പ്രശസ്ത നോവലിസ്റ്റും കഥാകാരനും തിരക്കഥാകൃത്തും പ്രഭാഷകനുമായ പി ർ നാഥൻ അർഹനായി.1,23456 രൂപയും ആർട്ടിസ്റ്റ് നമ്പൂതിരി…
മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ഇന്ന് 75-ാം പിറന്നാള്‍
മലയാള സിനിമയുടെ അതിരുകള്‍ മാറ്റിമറിച്ച അഭിനയപ്രതിഭ, മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ഇന്ന് 75-ാം പിറന്നാള്‍. പ്രായത്തെ വെറും അക്കങ്ങള്‍ മാത്രമാക്കി മാറ്റി നിരന്തരം സ്വയം നവീകരിക്കുന്ന ഈ അഭിനയ…
കൊച്ചി നഗരത്തിൽ കുടിവെള്ളം മുടങ്ങും
കൊച്ചി: ഇന്ന് രാത്രി മുതൽ രണ്ടുദിവസത്തേക്ക് കൊച്ചി നഗരത്തില്‍ കുടിവെള്ളം മുടങ്ങും.കോര്പറേഷന് ഡിവിഷനുകളിലും ചേരാനെല്ലൂര്‍, മുളവുകാട് പഞ്ചായത്തുകളിലും വെളളം കിട്ടില്ല. തമ്മനം പമ്പ് ഹൗസിലെ അറ്റകുറ്റ പണികള്‍ക്ക്…
