തിരുവനന്തപുരം: കേരളത്തിൽ വീണ്ടും കനത്ത മഴയ്ക്ക് മുന്നറിയിപ്പ്. ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 115.6 മിമീ മുതൽ 204.4 മിമീ വരെ മഴ ലഭിക്കാനിടയുണ്ട്.
ലഖ്നൗ: സ്മാർട്ട് ഫോൺ വാങ്ങാൻ പണം നൽകിയില്ല,മുത്തച്ഛനെ കൊലപ്പെടുത്തി പന്ത്രണ്ടുകാരൻ. ഉത്തർപ്രദേശിലെ പുരാനി ബസ്തി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. വിരമിച്ച സൈനികനായ രാംപതി…
കോഴിക്കോട് : ആർ വൈ ജെഡി സംസ്ഥാനഭാരവാഹികളുടെയും ജില്ലാപ്രസിഡന്റുമാരുടെയും സംയുക്തയോഗം സംസ്ഥാന പ്രസി ഡന്റ് സിബിൻ തേവലക്കരയുടെഅധ്യക്ഷതയിൽ 21-ന് 11 മണിക്ക് എറണാകുളം അധ്യാപക ഭവനിൽ നടക്കുമെന്ന്…
വെള്ളിയാഴ്ച രാത്രി കോയമ്പത്തൂരിൽ നിന്ന് ഗുരുവായൂരിലേക്ക് പുറപ്പെട്ട കെഎസ്ആർടിസി ബസ്സിലെ കണ്ടക്ടർ ലക്കിടി സ്വദേശി പ്രദീപിനെ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ കേസിൽ ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തു.…