ആയൂർവേദ മേഖലയുടെ വികസനവും ആഗോള പ്രചാരണവും ലക്ഷ്യമാക്കിയുള്ള ഭാരത സർക്കാരിൻ്റെ ബജറ്റ് പ്രഖ്യാപനങ്ങൾക്ക് നന്ദി….

തിരുവല്ല: ഒന്നിന് പിറകെ ഒന്നായി ആയൂർവേദ മേഖലയിലുള്ളവരും ആയൂർവേദ പ്രേമികളും ഏറെ നാളായി ആഗ്രഹിച്ചിരുന്നവൻ പദ്ധതികൾ പ്രഖ്യാപിച്ച ധനമന്ത്രി നിർമ്മലാ സീതാ രാമനും, നരേന്ദ്ര മോദി സർക്കാരിനും…

റ്റി. എം. സി മൊബൈൽ ടെക്നോളജി സർട്ടിഫിക്കറ്റ് വിതരണം

തിരു :കേന്ദ്ര സർക്കാരിന് കീഴിൽ നാക്ടക്റ്റ് അംഗീകാരത്തോടെ വെള്ളയമ്പലത്തുള്ള റ്റി. എം. സി. മൊബൈൽ ടെക്നോളജി എറണാകുളം കലൂർ ശാഖയിൽ ചീഫ് അഡ്മിനിസ്ട്രേറ്റർ പനച്ചമൂട് ഷാജഹാന്റെ അദ്ധ്യക്ഷതയിൽ…

ചാലക്കുടിപ്പാലം അടക്കുന്നു; വരുന്നത് വൻ ഗതാഗതക്കുരുക്കിന്റെ നാളുകൾ

ചാലക്കുടി :ദേശീയപാത അതോറിറ്റി നിയോഗിച്ച കൺസൽറ്റൻസി നടത്തിയ പരിശോധനയിൽബലക്ഷയം കണ്ടത്തിയതിനെ തുടർന്ന് ചാലക്കുടിപ്പാലം അറ്റകുറ്റ പ്പണിക്കായി അടച്ചിടാൻ തീരുമാനമായി. ഈ മാസം ആദ്യം മുതൽ അടക്കാനായിരുന്നു ആദ്യം…

ഗുരുദേവ പ്രതിഷ്ഠാ വാർഷികവും അവാർഡ് ദാനവും.ചേന്ദമംഗലം: പാലാതുരുത്ത് ഗുരുദേവ സംഘമിത്രയുടെ ഗുരുദേവ പ്രതിഷ്ഠാ വാർഷികവും എം.എ പുഷ്പാംഗദൻ ഗോൾഡൻ അച്ചീവ്മെൻ്റ് സ്റ്റേറ്റ് അവാർഡ് വിതരണവും നടന്നു. കലശാഭിഷേകം…

തുരുത്തിപ്പുറം അമല ഫെല്ലോഷിപ്പിന് ആദരം .

അമല ഫെല്ലോഷിപ്പിൻ്റെ സെൻട്രൽ കമ്മിറ്റി യോഗം അമല ഇൻസ്റ്റിറ്റൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ വച്ച് നടന്നു. പ്രസ്തുത യോഗത്തിൽ വച്ച് കാൻസർ രോഗികൾക്ക് കൈത്താങ്ങായി മികച്ച പ്രവർത്തനം…

സി .ജെ റോയിയുടെ ഡയറി പൊലീസ് കസ്റ്റഡിയിൽ

ബംഗളൂരു: കോൺഫിഡന്‍റ് ഗ്രൂപ്പ് ഉടമ സി .ജെ റോയിയുടെ ഡയറി പൊലീസ് കസ്റ്റഡിയിൽ. സി.ജെ റോയിയുടെ ഡയറിയിൽ നിന്നും ആത്മഹത്യ കുറിപ്പിന് സമാന വിവരങ്ങളാണ് ലഭിച്ചിട്ടുള്ളത്.കുടുംബത്തോട് ക്ഷമ…

വൈറ്റിലയിൽ ദേശീയപാതയ്ക്ക് സമീപം തീപ്പിടിത്തം

കൊച്ചി: വൈറ്റില ചക്കരപറമ്പിൽ ദേശീയപാതയ്ക്ക് സമീപം മാലിന്യങ്ങൾ കുന്നുകൂടിക്കിടന്നിരുന്ന സ്ഥലത്ത് തീപിടുത്തം. മാലിന്യക്കൂമ്പാരത്തിൽ നിന്നുണ്ടായ തീ പെട്ടെന്ന് തന്നെ സമീപത്തെ ഉണങ്ങിയ പുല്ലുകളിലേക്ക് പടർന്നുപിടിക്കുകയായിരുന്നു. വലിയ തോതിൽ…

കൂത്തുപറമ്പ് പുറക്കളത്ത് വിരണ്ടോടിയ കാട്ടുപോത്ത് പൂട്ടിയിട്ട ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞു കയറി

കണ്ണൂർ: കൂത്തുപറമ്പ് പുറക്കളത്ത് വിരണ്ടോടിയ കാട്ടുപോത്ത് പൂട്ടിയിട്ട ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞു കയറി. ഷോറൂമിന് മുന്നിലെ ഗ്ലാസും ഷോറൂമിനകത്തെ ഫർണിച്ചറുകളും കാട്ടുപോത്ത് തകർത്തു.പുറക്കളത്തെ ഹീറോ ഹോണ്ട ബൈക്ക്…

തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ജയിലിൽ കഴിയുന്ന തന്ത്രി കണ്ഠര് രാജീവരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. പരിശോധനയ്ക്കായി എത്തിച്ചതെന്ന്…

സംസ്ഥാനത്ത് ഇന്നും നാളെയും വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും വിവിധ ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും…