അനധികൃത സ്പാകള്‍ക്കെതിരെ നടപടിക്ക് തിരുവനന്തപുരം കോര്‍പറേഷൻ
തിരുവനന്തപുരം: അനധികൃത സ്പാകള്‍ക്കെതിരെ പൊലീസുമായി ചേര്‍ന്ന് നടപടിക്ക് തിരുവനന്തപുരം കോര്‍പറേഷൻ. സ്പാകളുടെ മറവിൽ ക്രോസ് മസാജിങ് വ്യാപകമായ നടക്കുന്നുവെന്ന് മേയര്‍ വി.വി രാജേഷ് പറഞ്ഞു.ഒത്താശ ചെയ്യുന്ന ഡോക്ടറെക്കുറിച്ചുള്ള…
