പുതുമുഖങ്ങൾക്കൊപ്പം അഷ്ക്കർ സൗദാനും, റിയാസ് ഖാനും ഒന്നിക്കുന്ന ഫാമിലി എന്റർടെയ്‌നർ; ‘ഇനിയും’ ട്രെയിലർ റിലീസ് ആയി…

പുതുമുഖങ്ങളായ സനീഷ് മേലേപ്പാട്ട്, മാസ്റ്റർ പാർത്ഥിപ് കൃഷ്ണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീവ സംവിധാനം ചെയ്യുന്ന ‘ഇനിയും’ ചിത്രത്തിൻ്റെ ട്രെയിലർ റിലീസ് ആയി. യദു ഫിലിം ഫാക്ടറിയുടെ…

ലഹരിക്കെതിരെ ഫുട്ബോൾ മാമാങ്കം

കാഞ്ഞങ്ങാട് ജി വി എച്ച് എസ് എസ്സിലെ ഹയർ സെക്കൻ്ററി വിദ്യാർത്ഥികൾ ലഹരിക്കെതിരെ ഫുട്ബോൾ മാമാങ്കം സംഘടിപ്പിച്ചു. സൗത്തിൻസ് പ്രീമിയർ ലീഗിൻ്റെ രണ്ടാമത്തെ സീസണാണ് കൊവൽപ്പള്ളി ടർഫിൽ…

എട്ടാമത് കുട്ടിക്കാനം രാജ്യാന്തര ചലച്ചിത്രമേള ജനുവരി 28 മുതൽ 30 വരെ

പീരുമേട്:കുട്ടിക്കാനം മരിയൻ കോളേജിലെ മാധ്യമപഠന വിഭാഗവും മെഡിയോസ് ടോക്കീസ് ഫിലിം സൊസൈറ്റി കുട്ടിക്കാനവും കേരളാ സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെയും ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെയും…

പരമൻ അന്നമനട അനുസ്മരണവും പുരസ്കാര സമർപ്പണവും

മാള :പരമൻ അന്നമനടയുടെ സ്മരണാർത്ഥം നൽകിവരുന്ന സർഗ്ഗപ്രഭ പുരസ്ക്കാരം കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് ബെന്നി ബഹനാൻ എം.പി. സമർപ്പിച്ചു. അനുസ്മരണ സമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്തു.വിദ്യാധരൻ മാസ്റ്റർ,കവി…

ഉർവശി ശാരദാമ്മയെ ആദരിച്ചു

തിരുവനന്തപുരം:മികച്ച നടിക്കുള്ള 3 ദേശീയ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്‌കാര ജേതാവും മുൻ എം.പി.യുമായ മലയാളികളുടെ പ്രിയപ്പെട്ട നടി ഉർവശി ശാരദാമ്മക്ക് ചലച്ചിത്ര രംഗത്തെ മികച്ച സംഭാവന…

ഉദയൻ വീണ്ടും ബോക്സ് ഓഫീസിൽ താരമാകും; മോഹൻലാൽ-ശ്രീനിവാസൻ സിനിമയുടെ റീ റിലീസ് തീയതി പ്രഖ്യാപിച്ചു…

ചിത്രം ഫെബ്രുവരി 06ന് തിയേറ്ററുകളിൽ… മലയാളത്തിൽ വീണ്ടുമൊരു ചിത്രം റീ റിലീസിനെത്തുന്നു. മോഹൻലാൽ – റോഷൻ ആൻഡ്രൂസ് കൂട്ടുകെട്ടിലിറങ്ങിയ ഹിറ്റ് ചിത്രം ഉദയനാണ് താരമാണ് റീ റിലീസിന്…

സുനിൽ ജോസഫിന് വീണ്ടും ഗിന്നസ് റിക്കാർഡ് ലഭിച്ചു

പീരുമേട്: ഗിന്നസ് ജേതാവായ സുനിലിനെ തേടി രണ്ടാം ഗിന്നസും എത്തി. പീരുമേട് സ്വദേശിയായ സുനിൽഇക്കുറി ഏറ്റവും കൂടുതൽ പേപ്പർ കപ്പുകൾ ശേഖരിച്ചാണ് റിക്കാർഡ് നേടിയത്.2021 ഓഗസ്റ്റ് 4…

പാറത്തോട് സാംസ്കാരിക വേദിയുടെ 2026 -27 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു

പാറത്തോട്:സജി ആറുതൊട്ടിയുടെ വീട്ടിൽ ചേർന്ന യോഗം ക്രിസ്മസ് ന്യൂ ഇയർ സെലിബ്രേഷനും പുതുതായി വരുന്ന വർഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടത്തി.  സജി ആറുതൊട്ടിയിൽ പ്രസിഡന്റായും ഹരികൃഷ്ണ പ്രസാദ്…

അഖിലേന്ത്യ വക്താക്കളെ പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് കേരളത്തിൽ നിന്നും അഡ്വ വസന്ത് സിറിയക്കും എംഎസ് അഭിജിത്തും

യൂത്ത് കോൺഗ്രസ് അഖിലേന്ത്യ കമ്മിറ്റി അഖിലേന്ത്യ വക്താക്കളേയും മീഡിയ പാനലിസ്റ്റ്കളെയും അഖിലേന്ത്യ പ്രസിഡന്റ് ഉദയ് ഭാനു ചിബ് പ്രഖ്യാപിച്ചു ബീഹാറിൽ നടത്തപ്പെട്ട ടാലെൻറ് ഹണ്ട്7 മാസത്തോളം നീണ്ടു…

സംസ്ഥാനത്ത് സ്വർണ വില കുതിക്കുന്നു

തിരുവനന്തപുരം:സംസ്ഥാനത്ത് സ്വർണ വില കുതിക്കുന്നു.പവന് 2,360 രൂപ വർധിച്ച് 1,21,120 രൂപയിൽ എത്തിയിരിക്കുകയാണ്. ​ഗ്രാമിന് 295 രൂപ കൂടിയതോടെ ഒരു ​ഗ്രാം സ്വർണത്തിന് ഇന്ന് 15,140 രൂപ…