അബുദാബി വാഹനാപകടം നാലാമത്തെ കുട്ടിയും മരിച്ചു

അബുദാബി: അബുദാബി വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നാലാമത്തെ കുട്ടിയും മരിച്ചു. ഇതോടെ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി.എട്ടുവയസ്സുകാരനായ അസാം ബിൻ അബ്‌ദുൾ ലത്തീഫിന്റെ ജീവൻ രക്ഷിക്കാനുള്ള അവസാന…

കെഎസ്ആർടിസി ബസ് പൊലീസ് ജീപ്പിലേക്ക് ഇടിച്ചുകയറി അപകടം; മൂന്നു പൊലീസുകാർക്കും രണ്ടു പ്രതികൾക്കും പരിക്ക്

പത്തനംതിട്ട: പത്തനംതിട്ടയിൽ നിയന്ത്രണം നഷ്ടപ്പെട്ട കെഎസ്ആർടിസി ബസ് പൊലീസ് ജീപ്പിലേക്ക് ഇടിച്ചുകയറി അപകടം.മൂന്നു പൊലീസുകാർക്കും രണ്ടു പ്രതികൾക്കും പരിക്കേറ്റു.പത്തനംതിട്ട അടൂർ നഗരത്തിൽ വെച്ച് കെഎസ്ആർടിസി ബസ് ജീപ്പിലേക്ക്…

മഹിളാ കോൺഗ്രസ് നിയമസഭാ തെരഞ്ഞെടുപ്പിൽ മുന്നണിപ്പോരാളികൾ ആയി പ്രവർത്തിക്കും – വിജയമ്മ ബാബു

വൈക്കം: ത്രിതല പഞ്ചായത്തു കളിലേക്കും നഗരസഭയിലേക്കും നടന്ന തെരഞ്ഞെടുപ്പിൽ പ്രവർത്തിച്ചു വിജയിച്ചവർക്ക് മഹിളാ കോൺഗ്രസ് വൈക്കം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. പ്രസിഡൻ്റ് ഷീജാ…

നിര്യാതനായി

നോർത്ത് പറവൂർ ആനത്താഴത്ത് ജോസഫിൻ്റെ മകൻ ജെയിംസ് (76, റിട്ട. റെയിൽവേ ഇൻസ്പെക്ടർ) നിര്യാതനായി. സംസ്കാരം 06/01/2026 ചൊവ്വാഴ്ച 4 pm ന് കോട്ടക്കാവ് സെൻ്റ് തോമസ്…

വിവാഹ വാഗ്ദാനം നിരസിച്ചതിന് യുവതിയെ കുത്തിക്കൊന്നു

ബെംഗളൂരു: വിവാഹ വാഗ്ദാനം നിരസിച്ചതിന് യുവതിയെ നടുറോഡിലിട്ട് കുത്തിക്കൊന്നു.യുവാവ് മണിക്കൂറുകള്‍ക്കുളളില്‍ ജീവനൊടുക്കി. കര്‍ണാടകയിൽ ഉത്തര കന്നഡ ജില്ലയിലെ യെല്ലാപുരയിലാണ് സംഭവം നടന്നത്. യെല്ലാപൂര്‍ സ്വദേശിയായ രഞ്ജിത ഭനസോഡെ…

കൊച്ചിയിലെ ബാങ്കുകളില്‍ ബോംബ് ഭീഷണി

കൊച്ചി: കൊച്ചിയിലെ ബാങ്കുകളില്‍ ബോംബ് ഭീഷണി. സിറ്റി യൂണിയന്‍ ബാങ്കിന്റെ രണ്ട് ശാഖകളിലാണ് ഭീഷണി സന്ദേശം എത്തിയത്. ഉച്ചയ്ക്ക് സ്‌ഫോടനം നടക്കുമെന്നാണ് സിപിഐ മാവോയിസ്റ്റ് എന്ന സംഘടനയുടെ…

ചലച്ചിത്ര നടൻ ടി പി മാധവന്‍ സ്മാരക അവാര്‍ഡ് ജഗതി ശ്രീകുമാറിന്

പ്രമുഖ ചലച്ചിത്ര നടനും ഗാന്ധിഭവന്‍ കുടുംബാംഗവുമായിരുന്ന ടി പി മാധവന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് ചലച്ചിത്രലോകത്തെ സമഗ്രസംഭാവനകള്‍ക്കായി ഗാന്ധിഭവന്‍ ഏര്‍പ്പെടുത്തിയ പ്രഥമ ടി പി മാധവന്‍ അവാര്‍ഡ് നടൻ ജഗതി…

താമരക്കുളം പഞ്ചായത്തിൽ SDPI-കോൺഗ്രസ് കൂട്ടുകെട്ട്

ആലപ്പു‍ഴ മാവേലിക്കരയിലെ താമരക്കുളം ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ എസ്ഡിപിഐ, കോൺഗ്രസ് കൂട്ടുകെട്ട്. സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ കോൺഗ്രസ് എസ്ഡിപിഐയും എസ്ഡിപിഐ കോൺഗ്രസിനെയും പരസ്പരം സഹായിച്ചു.എൽ…

നവജീവന്‍ പരപ്പനാട് ലിറ്ററേച്ചർ ഫെസ്‌റ്റിവല്‍ ഫെബ്രുവരി 8 ന്

പരപ്പനങ്ങാടി: നവജീവൻ വായനശാല നടത്തുന്ന നവജീവന്‍ പരപ്പനാട് ലിറ്ററേച്ചർ ഫെസ്‌റ്റിവല്‍ ഫെബ്രുവരി എട്ടിന്‌ നടത്താന്‍ തീരുമാനിച്ചു. പരപ്പനങ്ങാടി ടൗണ്‍ ജി.എം.എല്‍.പി. സ്‌കൂളില്‍ നടക്കുന്ന സാഹിേത്യാത്സവത്തില്‍ കഥ, കവിത,…

താത്കാലിക ഒഴിവ്

വാഴമുട്ടം ഗവൺമെന്റ് ഹൈസ്കൂളിൽ HST ഫിസിക്കൽ സയൻസ് തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 06 . 01 .2026 ചൊവ്വാഴ്ച 10 മണിക്ക്…