‘താരസുകി റാം..’; മോഹൻ ജി- റിച്ചാർഡ് ഋഷി കൂട്ടുകെട്ടിലെ പാൻ ഇന്ത്യൻ ചിത്രം ‘ദ്രൗപതി 2’ലെ വീഡിയോ ഗാനം പുറത്ത്…

സംവിധായകൻ മോഹൻ ജി, യുവതാരം റിച്ചാർഡ് ഋഷിയെ നായകനാക്കി ഒരുക്കുന്ന പാൻ ഇന്ത്യൻ ചിത്രം ‘ദ്രൗപതി 2’ലെ പുതിയ ഗാനം പുറത്ത്. ജിബ്രാൻ വൈബോധ സംഗീതം പകർന്ന…

മദീന വാഹനാപകടം; മരണം അഞ്ചായി

മദീന(സൗദി): മദീനയ്ക്ക് സമീപം കഴിഞ്ഞ ദിവസം വൈകീട്ട് ഉണ്ടായ വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. അപകടത്തിൽ മരിച്ച മലപ്പുറം നടുവത്ത് കളത്തിൽ ജലീലിന്റെ മകൾ ഹാദിയ ഫാത്തിമ(9)…

ദേശിയ മലയാളവേദിയുടെ മാധ്യമ പുരസ്‌കാരത്തിന് സിറ്റി വോയിസ് റിപ്പോർട്ടർ എം ദൗലത് ഷാ അർഹനായി.ഇന്ന് വൈകുന്നേരം 4 മണിക്ക് സെക്രട്ടറിയേറ്റിന് സമീപം ഉള്ള പദ്മ കഫേയിൽ ദേശിയ…

രാജഗിരി അമല സി എം ഐ പബ്ലിക് സ്കൂളിൻ്റെ വാർഷികാഘോഷം സ്പെട്രാലിക്സ് 2026 സ്കൂൾ അങ്കണത്തിൽ വർണ്ണാഭമായ പരിപാടികളോടെ ആഘോഷിച്ചു

രാജഗിരി അമല സി എം ഐ പബ്ലിക് സ്കൂളിൻ്റെ വാർഷികാഘോഷം സ്പെട്രാലിക്സ് 2026 സ്കൂൾ അങ്കണത്തിൽ വർണ്ണാഭമായ പരിപാടികളോടെ ആഘോഷിച്ചു. പ്രശസ്ത സിനിമാതാരം ടിനി ടോം പരിപാടി…

പാലക്കാട് എ തങ്കപ്പനെ സ്ഥാനാർത്ഥിയാക്കാൻ നീക്കം

പാലക്കാട് മണ്ഡലത്തിൽ DCC പ്രസിഡൻ്റ് എ തങ്കപ്പനെ സ്ഥാനാർത്ഥിയാക്കാൻ നീക്കം. തങ്കപ്പനെ മത്സരിപ്പിക്കണമെന്നാണ് പാലക്കാട് ജില്ല യോഗത്തിൽ ആവശ്യം. കേരളത്തിൻ്റെ ചുമതലയുള്ള ദീപാ ദാസ് മുൻഷിയെ ഇക്കാര്യം…

‘ജനനായകൻ’ റിലീസ് പ്രതിസന്ധി തുടരുന്നു

വിജയ് ചിത്രം ജനനായകന്റെ റിലീസിങ് പ്രതിസന്ധി തുടരുന്നു. കേസിൽ വാദം കേട്ട മദ്രാസ് ഹൈക്കോടതി, വിധി പറയാനായി മാറ്റി. നാളെയോ മറ്റന്നാളോ വിധി പറയും. ഒൻപതിനാണ് ചിത്രം…

താമരശ്ശേരിയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി അഞ്ച് മാസം പ്രായമായ കുഞ്ഞ് മരിച്ചു

കോഴിക്കോട്: താമരശ്ശേരിയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി അഞ്ച് മാസം പ്രായമായ കുഞ്ഞ് മരിച്ചു. താമരശ്ശേരി അടിവാരം പൊട്ടികൈ കലയത്ത് ആഷിഖ്-ഷഹല ഷെറിൻ ദമ്പതികളുടെ മകളായ ജന്ന ഫാത്തിമയാണ്…

പാലക്കാട് വിദ്യാർഥിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ അധ്യാപകന് സസ്പെൻഷൻ

പാലക്കാട് മലമ്പുഴയിൽ വിദ്യാർഥിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ അധ്യാപകനെ സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ്. AEO യുടെ റിപ്പോർട്ടിന്മേലാണ് വകുപ്പിൻ്റെ നടപടി സ്വീകരിച്ചത്. സ്‌കൂൾ മാനേജരെ…

വി ഡി സതീശന്റെ യു കെ യാത്രയിൽ ക്രമക്കേടെന്ന് വിജിലൻസ്

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ യുകെയിൽ പോയതും കൃത്യമായ പ്ലാനോടെയെന്ന് വിജിലൻസ്. വി ഡി സതീശന്റെ യുകെ യാത്രയിലും ക്രമക്കേടെന്ന് വിജിലൻസിന്റെ പുതിയ കണ്ടെത്തിയത്.

‘പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയണം, അല്ലെങ്കില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം’; എ കെ ബാലന് വക്കീല്‍ നോട്ടീസ് അയച്ച് ജമാ അത്തെ ഇസ്ലാമി

തിരുവനന്തപുരം: വിവാദപരാമര്‍ശത്തില്‍ സിപിഎം നേതാവ് എ കെ ബാലന് വക്കീല്‍ നോട്ടീസ് അയച്ച് ജമാ അത്തെ ഇസ്ലാമി. ഒരാഴ്ചയ്ക്കകം പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയണം എന്നും അല്ലെങ്കില്‍…