നിയന്ത്രണം വിട്ട കാർ ഗുഡ്സ് ഓട്ടോയിലും ബൈക്കിലും ഇടിച്ച് അപകടം;4 പേർക്ക് പരിക്ക്

തിരുവനന്തപുരം: ബാലരാമപുരത്ത് നിയന്ത്രണം വിട്ട കാർ ഗുഡ്സ് ഓട്ടോയിലും ബൈക്കിലും ഇടിച്ച് അപകടം. ബാലരാമപുരം വലിയ പള്ളിക്ക് അടുത്ത് രാവിലെ 9 മണിയോടെയാണ് അപകടമുണ്ടായത്. ബാലരാമപുരത്ത് നിന്നും…

വളർത്തുനായ്ക്കളുടെ ആക്രമണത്തിൽ വിദ്യാർഥിനിയ്ക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: ശ്രീകാര്യത്ത് വളർത്തുനായ്ക്കളുടെ ആക്രമണത്തിൽ വിദ്യാർഥിനിയ്ക്ക് ഗുരുതര പരിക്കേറ്റു.മൺവിള സ്വദേശി അന്ന മരിയയ്ക്കാണ് നായയുടെ കടിയേറ്റത്. അതേസമയം പ്രദേശവാസിയുടെ ബെൽജിയം മാലിനോയിസ് എന്ന ഇനത്തിൽപ്പെട്ട നായ്‌ക്കളാണ് കുട്ടിയെ…

ശസ്ത്രക്രിയക്കിടെ ഡ്രിൽ ബിറ്റ് ഒടിഞ്ഞു കയറി;പരാതിയുമായി യുവാവ് രംഗത്ത്

തിരുവനന്തപുരം: തിരുവനന്തപുരം ജൂബിലി മെമ്മോറിയൽ ആശുപത്രിക്കെതിരെ ​ഗുരുതര ചികിത്സാപിഴവ്.പരാതിയുമായി യുവാവ് രംഗത്ത്. യുവാവിന്റെ ഇടുപ്പ് എല്ലിൽ ശസ്ത്രക്രിയ ചെയ്യുന്നതിനിടെയാണ് ചികിത്സ പിഴവുണ്ടായിരിക്കുന്നത് എന്നാണ് പുറത്ത് വരുന്ന വിവരം.…

ലൈഫ് മികച്ച ഭവന പദ്ധതിയെന്ന് നീതി ആയോഗ്

ഇടത് സർക്കാരിന്‍റെ ഭവന പദ്ധതിയായ ലൈഫ് പദ്ധതി നേട്ടത്തിന്‍റെ നെറുകയിൽ. രാജ്യത്തെ മികച്ച ഭവന പദ്ധതികളിലൊന്നായി ലൈഫ് മിഷനെ നീതി ആയോഗ് തെരഞ്ഞെടുത്തു. ഫെബ്രുവരിയിൽ 5 ലക്ഷം…

മാധവ് ഗാഡ്ഗിലിന്‍റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗിലിന്‍റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. ​ഇന്ത്യയിലെ പരിസ്ഥിതി പഠന ശാസ്ത്ര ശാഖയിൽ ദീർഘകാലം പ്രവർത്തിച്ച വ്യക്തിയായിരുന്നു മാധവ്…

വിജയ് നായകനായ ‘ജനനായകൻ’ ചിത്രത്തിൻറെ റിലീസ് തീയതി മാറ്റി

വിജയ് നായകനായ ഏറ്റവും പുതിയ ചിത്രം ‘ജനനായകൻ’ റിലീസ് മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് നിർമാതാക്കളായ കെ വി എൻ പ്രൊഡക്ഷൻസ് അറിയിച്ചു. തങ്ങളാൽ നിയന്ത്രിയ്ക്കാൻ…

ഇടത് സഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയിൽ

വർഗീയ വിഭജനത്തിനുള്ള ഇടതുപക്ഷ വ്യതിയാനം ദുഃഖിപ്പിച്ചു. ബിജെപിയുടെ ശബ്ദമായി മാറും. ഇന്ന് ഒരു ചാനൽ സംവാദത്തിന് വിളിച്ചു. ഞാൻ പറഞ്ഞു ഇന്നുമുതൽ എൻറെ ശബ്ദം വേറെ ആയിരിക്കുമെന്ന്.…

ശബരിമല സ്വർണക്കൊള്ളക്കേസിൽ ഡി. മണിക്ക് ക്ളീൻചിറ്റ് നൽകി എസ്ഐടി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ ഡി. മണിക്ക് ക്ളീൻചിറ്റ് നൽകി എസ്ഐടി. ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോട്ടിലാണ് ഇക്കാര്യം പറയുന്നത്. ഇയാൾക്കെതിരെ പ്രത്യേക തെളിവുകളൊന്നും ലഭിച്ചില്ലെന്നും എസ്ഐടി. വിശദമായ ചോദ്യം…

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. പവന് 200 രൂപയാണ് കുറഞ്ഞത്.1,01,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ് കുറഞ്ഞത്. 12,650 രൂപയാണ്…

പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു

മുംബൈ: മുതിർന്ന പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു. 83 വയസായിരുന്നു. പൂനെയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം.ഇന്ത്യയിലെ അടിസ്ഥാന പരിസ്ഥിതി വാദത്തിന് രൂപം നൽകിയ ശാസ്ത്രജ്ഞനാണ് മാധവ്…