ഉത്തരേന്ത്യയിൽ ശൈത്യതരംഗം

ഷിംല: ഉത്തരേന്ത്യയിൽ ശൈത്യതരംഗം. ഹിമാചലിലും ജമ്മു കാശ്മീരിലും മഞ്ഞുവീഴ്ച. മഞ്ഞുവീഴ്ചയെ തുടർന്ന് മണാലി പാതയിൽ വൻ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു.ഈ സീസണിലെ കനത്ത മഞ്ഞുവീഴ്ചയാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ.ഹിമാചൽ…

നാലാമത് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍: ടി ഷര്‍ട്ട് പുറത്തിറക്കി

കൊച്ചി: ‘മൂവ് വിത്ത് പര്‍പ്പസ്’ എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന നാലാമത് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണിന്റെ ഔദ്യോഗിക ടി-ഷര്‍ട്ട് പ്രകാശനം ചെയ്തു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഹൈബി…

വിനോദ- വിജ്ഞാന ഉത്സവത്തിന് കൊച്ചി ഒരുങ്ങി; സമ്മിറ്റ് ഓഫ് ഫ്യൂച്ചർ രണ്ടാം പതിപ്പിന് 28 ന് കൊടിയേറും

കൊച്ചി: ആഗോളതലത്തിലെ പുതിയ മാറ്റങ്ങളെയും നവ ആശയങ്ങളെയും കേരളത്തിന്റെ മണ്ണിലേക്ക് ആവാഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ രണ്ടാം പതിപ്പിന് ജനുവരി 28 ന് വൈകുന്നേരം കൊച്ചിയിൽ തിരിതെളിയും.…

അപ്പോളോ അഡ്‌ലക്സ് ആശുപത്രിയിൽ മെഗാ സർജിക്കൽ ക്യാമ്പയിൻ; ശസ്ത്രക്രിയകൾക്ക് പ്രത്യേക ഇളവുകൾ

അങ്കമാലി: സാധാരണക്കാർക്ക് മിതമായ നിരക്കിൽ അത്യാധുനിക ശസ്ത്രക്രിയ ചികിത്സകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ അങ്കമാലി അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റലിൽ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് ‘മെഗാ സർജിക്കൽ ക്യാമ്പയിൻ’…

മാനന്തവാടിയില്‍ സി കെ ജാനുവിന് സാധ്യത

മാനന്തവാടി : നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനോട് രണ്ടു സീറ്റ് ആവശ്യപ്പെടാൻ സി കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി. മാനന്തവാടി, ബാലുശ്ശേരി മണ്ഡലങ്ങളാണ് ലക്ഷ്യമിടുന്നത്. മാനന്തവാടിയില്‍ ജാനു…

യാത്രക്കാർക്ക് സന്തോഷവാർത്തയുമായി കൊച്ചി മെട്രോ; ടിക്കറ്റ് നിരക്കിൽ 15% ഇളവ്

കൊച്ചി: യാത്രക്കാർക്ക് സന്തോഷവാർത്തയുമായി കൊച്ചി മെട്രോ. ഡിജിറ്റൽ ടിക്കറ്റിംഗ് പ്രോത്സാഹിപ്പിക്കുന്നതിനായി ടിക്കറ്റ് നിരക്കിൽ വൻ ഇളവുകൾ കെ.എം.ആർ.എൽ പ്രഖ്യാപിച്ചു.മൊബൈൽ ക്യൂആർ കോഡ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക്…

കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടെ​ന്ന പ​രാ​തി​യി​ൽ വ​യ​നാ​ട് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ സി. ​ഗീ​ത​യെ സ​സ്പെ​ന്‍​ഡ് ചെ​യ്തു

വ​യ​നാ​ട്: കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടെ​ന്ന പ​രാ​തി​യി​ൽ വ​യ​നാ​ട് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ സി. ​ഗീ​ത​യെ സ​സ്പെ​ന്‍​ഡ് ചെ​യ്തു. കേ​ര​ള കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ജെ ദേ​വ​സ്യ​യു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി…

ഡോ:എ.പി. മജീദ് ഖാനെ തലസ്ഥാനംഅനുസ്മരിച്ചു

തിരു: നൂറുൽ ഇസ്‌ലാം സർവകലാശാല ചാൻസിലർ ഡോ:എ.പി. മജീദ് ഖാനെ തിരുവനന്തപുരം പൗരാവലി അനുസ്മരിച്ചു. പ്രസ്ക്ലബ്ബ് ഹാളിൽ പ്രേംനസീർ സുഹൃത് സമിതി സംഘടിപ്പിച്ച അനുസ്മരണ യോഗം മുൻ…

വൈക്കം അര്‍ബ്ബന്‍ സഹകരണ ബാങ്ക് സില്‍വര്‍ ജൂബിലി ആഘോഷിച്ചു: സഹായ പദ്ധതികള്‍ വിതരണം ചെയ്തു

വൈക്കം : ജനങ്ങളുടെ സഹകരണമാണ് സഹകരണ പ്രസ്ഥാനങ്ങളുടെ ശക്തിയെന്നും ആ കാഴ്ചപ്പാട് എക്കാലവും കാത്തുസൂക്ഷിക്കണമെന്നും നഗരസഭാ ചെയര്‍മാന്‍ അബ്ദുള്‍ സലാം റാവൂത്തര്‍ പറഞ്ഞു. വൈക്കം അര്‍ബ്ബന്‍ 1011-ാം…

വരൂ കായലോര ബീച്ചിലേയ്ക്ക് : കുടുംബശ്രീയുടെ രുചിയേറും വിവഭങ്ങള്‍ ആസ്വദിക്കാം

വൈക്കം : കുടുംബശ്രീ കോട്ടയം ജില്ലാ മിഷന്റെ നേതൃത്വത്തില്‍ വൈക്കം കായലോര ബീച്ച് മൈതാനത്ത് തുടങ്ങിയ ഭക്ഷ്യമേള നഗരസഭ ചെയര്‍മാന്‍ അബ്ദുള്‍ സലാം റാവൂത്തര്‍ ഉദ്ഘാടനം ചെയ്തു.…