കോട്ടയം – കുമരകം റോഡിൽ ഗതാഗത നിയന്ത്രണം

കോട്ടയം: കോട്ടയം – കുമരകം റോഡിൽ കരിക്കാത്തറ പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും ടാറിംഗ് പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ നവംബർ 29, 30 (ശനി, ഞായർ) ദിവസങ്ങളിൽ പാലത്തിലൂടെയുള്ള ഗതാഗതം…

സലിൽചൗധരി ജന്മശതാബ്ദി സ്മൃതി ഗാനസന്ധ്യ നാളെ

തിരുവനന്തപുരം: ദേശീയമലയാളവേദിയും, ഗ്ലോബൽ ഹെൽത്ത് ആൻഡ് എഡ്യൂക്കേഷണൽ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്ന സലിൽ ചൗധരി ജന്മശതാബ്ദിയും, സത്യൻ – വാണി ജയറാം ജന്മദിവാർഷിക അനുസ്മരണവും, ഗാനമേളയും സെക്രട്ടറിയേറ്റിനു…

കോവളം :പാച്ചല്ലൂർ പാറവിളക്ക് സമീപം ഡെൽമ ഐ ഒപ്റ്റിക്കൽസിന്റെ സഹോദര സ്ഥാപനമായ Doctor’s മെഡിക്കൽ സെന്റർ പ്രവർത്തനം ആരംഭിച്ചു. Doctor’s മെഡിക്കൽ സെന്ററിന്റെ ഉൽഘാടനത്തോടനുബന്ധിച്ചു ഡോ അഗർവാൾസ്…

കാലിക്കറ്റ് സർവകലാശാലയിൽ ഗുരുതര വീഴ്ച; കഴിഞ്ഞ വർഷത്തെ ചോദ്യപേപ്പർ അതേപടി ആവർത്തിച്ചു

കോഴിക്കോട്: പരീക്ഷ നടത്തിപ്പിൽ കാലിക്കറ്റ് സർവകലാശാലയിൽ ഗുരുതര വീഴ്ച. എംഡിസി സൈക്കോളജി ഒന്നാം സെമസ്റ്റർ പരീക്ഷയിലെ ചോദ്യ പേപ്പറിലാണ് ഗുരുതര വീഴ്ച ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ അതെ…

വാഹനത്തിന്റെ ഫോട്ടോയും 30 രൂപയും നൽകിയാൽ ഒറിജിനൽ പുക പരിശോധന സർട്ടിഫിക്കറ്റ്

കോഴിക്കോട്: വാഹനത്തിന്റെ ഫോട്ടോയും 30 രൂപയും നല്‍കിയാല്‍ ഒറിജിനല്‍ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന റാക്കറ്റ് രാജ്യത്ത് സജീവം. ഡല്‍ഹി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ വാഹന പുക പരിശോധനയ്ക്ക്…

ആരാധകരുടെ കാത്തിരിപ്പിന് വിരാമാമിട്ടുകൊണ്ട് കളങ്കാവൽ എത്തുന്നു

ആരാധകരുടെ കാത്തിരിപ്പിന് വിരാമാമിട്ടുകൊണ്ട് കളങ്കാവൽ എത്തുന്നു. ചിത്രം ഡിസംബർ 5ന് തിയറ്ററുകളിലെത്തുമെന്ന് മമ്മൂട്ടി കമ്പനി അറിയിച്ചു. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രം വേഫറര്‍ ഫിലിംസ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്.…

T V റേറ്റിങ് അട്ടിമറിയിൽ അന്വേഷണം തുടങ്ങി

ബാർക് റേറ്റിങ് തട്ടിപ്പിൽ പ്രാഥമിക അന്വേഷണം തുടങ്ങിയെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ. പരാതിയിൽ പ്രാഥമിക അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് ഡിജിപി പറഞ്ഞു. പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തലിന്റെ…

മകളെ ഭര്‍ത്താവ് കൊന്നതാണ്, ഷാരോണ്‍ സംശയ രോഗി

തൃശൂര്‍: ഭര്‍തൃ വീട്ടില്‍ 20 കാരി തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ഗുരുതര ആരോപണവുമായി കുടുംബം. ഭര്‍ത്താവ് ഷാരോണ്‍ അര്‍ച്ചനയെ കൊന്നതാണെന്ന് പിതാവ് പറഞ്ഞു. സംശയ രോഗിയായിരുന്നു ഷാരോണ്‍.…

ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് അപകടം

തൊടുപുഴ : പീരുമേട്ടിന് സമീപം കുട്ടിക്കാനത്ത് ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് അപകടം. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.ദേശീയപാതയിൽ രാവിലെ 6:10നാണ് അപകടം ഉണ്ടായത്. തമിഴ്നാട്…

സർക്കാർ സ്കൂൾ ഹോസ്റ്റലിലെ ശുചിമുറിയിൽ 16കാരി പ്രസവിച്ചു;23 കാരൻ അറസ്റ്റിൽ

കൊപ്പൽ: സർക്കാർ സ്കൂളിന്റെ ഹോസ്റ്റലിലെ ശുചിമുറിയിൽ ആൺകുഞ്ഞിന് ജന്മം നൽകി പത്താംക്ലാസുകാരി. കർണാടകയിലെ കൊപ്പലിലെ ശ്രി ഡി ദേവരാജ് പ്രീ മെട്രിക് ഗേൾസ് ഹോസ്റ്റലിലാണ് സംഭവം ഉണ്ടായത്.…