ഹൃദയാഘാതം;തൃശൂർ വെങ്കിടങ്ങ് സ്വദേശി ഖത്തറിൽ നിര്യാതനായി

ദോഹ: ഹൃദയാഘാതം മൂലം ഖത്തറിൽ തൃശൂർ സ്വദേശി നിര്യാതനായി.തൃശൂർ ജില്ലയിലെ വെങ്കിടങ്ങ് കണ്ണോത്ത് ചുരിയാണി വീട്ടിൽ പരേതനായ ശങ്കരൻ മകൻ മണികണ്ഠൻ (53) ആണ് മരിച്ചത്. ഇൻഡസ്ട്രിയൽ…

ചികിത്സാ രം​ഗത്ത് പുത്തൻ നേട്ടവുമായി അങ്കമാലി അപ്പോളോ അഡ്ലക്സ്; അതിസങ്കീർണ മഹാധമനി ശസ്ത്രക്രിയകളിലൂടെ ജീവിതത്തിലേക്ക് മടങ്ങിയത് നാല് പേർ

അങ്കമാലി: അതിസങ്കീർണ്ണമായ നാല് മഹാധമനി ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി അങ്കമാലി അപ്പോളോ അഡ്‌ലക്സ് വൈദ്യശാസ്ത്ര രംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ ആശുപത്രിയിലെത്തിയ അതീവ…

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഓഫീസിന് മുൻപിൽ റീത്ത് വെച്ച് DYFI പ്രതിഷേധം

പാലക്കാട്: അതിജീവിത മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധവുമായി DYFI രംഗത്ത്.രാഹുൽ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് DYFI പാലക്കാട് എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തി.എംഎൽഎ ഓഫീസിന്…

ഐക്യ ജനാധിപത്യമുന്നണി വെള്ളാർവാദ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ആരാധ്യനായ മുൻ കെപിസിസി പ്രസിഡന്റ് സുധീരൻ എക്സ് എം പി ഉദ്ഘാടനം ചെയ്തു അധ്യക്ഷൻ പാച്ചല്ലൂർ വി രാജു വെള്ളാർ…

UDF വൈക്കം ടൗൺ മണ്ഡലം കൺവെൻഷൻ

വൈക്കം : യുഡിഎഫ് വൈക്കം ടൗൺ മണ്ഡലം കൺവെൻഷനും സ്ഥാനാർഥി സംഗമവും നടത്തി. ജോണി വളവത്തിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം…

ലോകഭിന്നശേഷി ദിനാചരണം’ഹർഷിതം 2025’വിളംബര ജാഥ നടത്തി

ലോകഭിന്നശേഷിദിനാദിനാചരണത്തിന്റെ ഭാ ഗമായിസമഗ്രശിക്ഷാകേരള വൈക്കം ബി ആർസിയുടെആഭിമുഖ്യത്തിൽ ഡിസംബർ 3 ന്‌നടക്കുന്നഭിന്നശേഷിദിനാചരണത്തിന്റെമുന്നോടിയായി വിളംബര ജാഥ നടത്തി.ഉദയനാപുരത്ത് വൈ ക്കംപോലീസ്സബ്ബ്ഇൻസ്പെക്ടർ സന്തോഷ്കെ വിഫ്ലാഗ്ഓഫ്ചെയ്തു.പി. സോമൻ പിള്ള,രാ ജൻഅക്കരപാടം,രാധി ക…

സീബ്രാ ക്രോസിങ്ങിലൂടെ റോഡ് മുറിച്ച് കടക്കുമ്പോള്‍ വാഹനം നിർത്തിയില്ലെങ്കിൽ ലൈസൻസ് റദ്ദാക്കും:കേരള ഹൈകോടതി

തിരുവനന്തപുരം :സീബ്രാ ക്രോസിങ്ങില്‍ കാല്‍നട യാത്രക്കാരുടെ സുരക്ഷയ്ക്കു നടപടികള്‍ കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍കി ഗതാഗത കമ്മിഷണര്‍ സി.എച്ച്.നാഗരാജു.സീബ്രാ ക്രോസിങ്ങില്‍ ആളുകള്‍ റോഡ് മറികടക്കുമ്പോള്‍ വാഹനം നിര്‍ത്താത്ത ഡ്രൈവര്‍മാരുടെ…

കാലാവസ്ഥ വ്യതിയാനവും കളനിയന്ത്രണവും- അന്താരാഷ്ട്ര സെമിനാറിന് കാർഷിക കോളേജിൽ തുടക്കമായി

കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ഫലമായി കരുത്താർജിക്കുന്ന കളകൾ കനത്ത വിളനഷ്ടത്തിനിടയാക്കുന്ന പശ്ചാത്തലത്തിൽ വെള്ളായണി കാർഷിക കോളേജിൽ കാലാവസ്ഥ – കള ബന്ധം: സുസ്‌ഥിര കൃഷിക്കുള്ള നിർദേശങ്ങൾ (CWIS 2025)-…

ആയുർ പ്രവേശിക 2025 സമാപനം

പാലക്കാട്‌:ശാന്തിഗിരി ആയുർവേദ മെഡിക്കൽ കോളേജിൽ പരിവർത്തന പാഠ്യ പദ്ധതിയുടെ ഭാഗമായുള്ള ആയുർ പ്രവേശിക 2025ൻറെ സമാപന ചടങ്ങ് ബഹുമാനപ്പെട്ട കേരള ആരോഗ്യ സർവ്വകലാശാല വിദ്യാർത്ഥി കാര്യ ഡീൻ…

ശബരിമല; തിരക്ക് നിയന്ത്രിക്കാൻ കാനന പാതയിൽ നിരീക്ഷണം ശക്തമാക്കും

കോട്ടയം: ശബരിമലയിലെ തിരക്ക് ഒഴിവാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി കാനന പാതയിൽ ഉൾപ്പെടെ നിരീക്ഷണ സംവിധാനം ശക്തമാക്കാൻ എരുമേലി ദേവസ്വം ഹാളിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു. ഹൈക്കോടതി…