പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നത് ആചാരമല്ലെന്ന് ഭക്തരെ ബോധ്യപ്പെടുത്തണം: നിർദേശങ്ങളുമായി കേരള ഹൈക്കോടതി
കൊച്ചി: ശബരിമല തീർത്ഥാടകർ പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്ന സംഭവത്തിൽ കർശന നിർദേശവുമായി കേരള ഹൈക്കോടതി. പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നത് ആചാരമല്ലെന്ന് ഭക്തരെ ബോധ്യപ്പെടുത്തണമെന്ന് ഹൈക്കോടതി.തിരുവതാംകൂർ ദേവസ്വം ബോർഡിനാണ്…
