മീൻ കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥത;9 പേർ ആശുപത്രിയിൽ

തിരുവനന്തപുരം: മീൻ കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ഒൻപത് പേർ ആശുപത്രിയിൽ. വെടിവച്ചാൻകോവിൽ, പുതിയതുറ സ്വദേശികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ചെമ്പല്ലി എന്ന മീൻ കഴിച്ചതിന് ശേഷം അസ്വസ്ഥത…

വാക്കേത്തറ-കപിക്കാട് റോഡ് ടെണ്ടര്‍ ചെയ്തു

വൈക്കം: കല്ലറ, തലയാഴം പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന വാക്കേത്തറ-കപിക്കാട് റോഡ് ടെണ്ടര്‍ ചെയ്തതായി സി.കെ ആശ എംഎല്‍എ അറിയിച്ചു. നിര്‍മാണ പ്രവൃത്തികള്‍ക്കായി കിഫ്ബിയില്‍ നിന്നും 25.02 കോടി രൂപയുടെ…

ആനങ്ങാടിയിൽ നിന്നും കടലിൽ പോയ വള്ളം മറിഞ്ഞ് അപകടം

പരപ്പനങ്ങാടി : ആനങ്ങാടിനിന്നും കടലിൽ പോയ വള്ളം മറിഞ്ഞ് അപകടം വള്ളത്തിൽ ഉണ്ടായിരുന്ന ഇരുപത് പേരെ രക്ഷപ്പെടുത്തി.ആനങ്ങാടിയിൽ നിന്നും കടലിൽ പോയ അൽഹുദാ എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്.…

കോവളം മണ്ഡലം കമ്മിറ്റി

ഉദ്ഘാടനം അനിശ്ചിതമായി നീളുന്ന പുതുക്കി പണിത പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനത്തിന് തടസങ്ങളായി നിൽക്കുന്ന കാരണങ്ങൾ പരിഹരിച്ചു എത്രയും വേഗം പ്രവർത്തന സജ്‌ജമാക്കി പൊതുജനങ്ങളുടെ ദുരിതത്തിന് അറുതി…

നെടുമ്പാശ്ശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ നിർമാണത്തിന് കേന്ദ്ര റെയിൽവേ ബോർഡിന്റെ അനുമതി

കൊച്ചി: നെടുമ്പാശ്ശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ പദ്ധതിയുടെ നിർമാണത്തിന് കേന്ദ്ര റെയിൽവേ ബോർഡിന്റെ അനുമതി ലഭിച്ചു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ ഈ മാസം കേന്ദ്ര…

ചവറയില്‍ നാലര വയസുകാരന്‍ വെള്ളക്കെട്ടില്‍ വീണു മരിച്ചു

കൊല്ലം: ചവറയില്‍ നാലര വയസുകാരന്‍ വീടിന് സമീപത്തുള്ള വെള്ളക്കെട്ടില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തി. നീണ്ടകര താഴത്തുരുത്ത് പഴങ്കാലയില്‍ (സോപാനം) അനീഷ് – ഫിന്‍ല ദിലീപ് ദമ്പതികളുടെ…

അബൂബക്കറിന് പ്രേംനസീർ മാധ്യമ പുരസ്കാരം

തിരുവനന്തപുരം: പ്രേംനസീർ സുഹൃത് സമിതി- അരീക്കൽ ആയുർവേദാസ്പത്രി സംയുക്തമായി ഏഴാമത് സംസ്ഥാന ദൃശ്യ മാധ്യമ – അച്ചടി മാധ്യമ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച വികസനോത്മക റിപ്പോർട്ടർക്കുള്ള പുരസ്കാരം…

ദില്ലിയിൽ വായു മലിനീകരണം കൃത്രിമ മ‍ഴ പെയ്യിക്കാൻ ക്ലൗഡ് സീഡിംഗ് നടത്തി സര്‍ക്കാര്‍

ദില്ലിയിൽ വായു മലിനീകരണം തുടരുന്ന സാഹചര്യത്തില്‍ ക്ലൗഡ് സീഡിംഗ് നടത്തി സര്‍ക്കാര്‍. പിന്നാലെ കൃത്രിമ മഴയ്ക്കുള്ള കാത്തിരിപ്പ് നീളുകയാണ്. ക്ലൗഡ് സീഡിങ് നടത്തി മണിക്കൂർ പിന്നിട്ടിട്ടും മഴ…

പാലക്കാട് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു

പാലക്കാട് : ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. പാലക്കാട് പല്ലഞ്ചാത്തന്നൂരിലാണ് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നത്. പൊള്ളപ്പാടം സ്വദേശി വാസുവാണ് ഭാര്യ ഇന്ദിരയെ (60) കൊലപ്പെടുത്തിയത്. വാക്കുതർക്കത്തിനിടെ വാസു ആക്രമിക്കുകയായിരുന്നു.…

അടിമാലിയിൽ വീടിനുമുകളിൽ മണ്ണിടിഞ്ഞുവീണുണ്ടായ അപകടത്തിൽ പരിക്കേറ്റ സന്ധ്യയുടെ ഇടതുകാൽ മുറിച്ചുമാറ്റി

കൊച്ചി: അടിമാലിയിൽ വീടിനുമുകളിൽ മണ്ണിടിഞ്ഞുവീണുണ്ടായ അപകടത്തിൽ പരിക്കേറ്റ സന്ധ്യയുടെ ഇടതുകാൽ മുറിച്ചുനീക്കി. മുട്ടിന് താഴെയാണ് മുറിച്ചു മാറ്റിയത്. ശസ്ത്രക്രിയയിൽ രക്തയോട്ടം പുനഃസ്ഥാപിച്ചെങ്കിലും മസിലുകൾ ചതഞ്ഞരഞ്ഞതിനാൽ കാൽ മുറിച്ചുമാറ്റാതെ…