ലോക റിക്കാർഡ് സമ്മാനിച്ചു

കോട്ടയം: ഓർത്തഡോക്സ് സുറിയാനി സഭയിലെ സൺഡേ സ്കുളുകളുടെ നേതൃത്വത്തിൽ നടത്തിയ ബൈബിൾ കൈയെഴുത്തിന് ലോക റിക്കാർഡ് സമർപ്പിച്ചു. കോട്ടയം പാമ്പാടി ദയറയിൽ സംഘടിപ്പിച്ച ചടങ്ങിൽഭദ്രാസന മെത്രാപോലിത്ത ഡോ.…

ശ്രീ നാരായണ ജയന്തി ആഘോഷം പറവൂരിൽ

പറവൂർ നഗരത്തെ മഞ്ഞ കടലാക്കി പതിനായിരങ്ങൾ പങ്കെടുത്ത സാംസ്ക്കാരിക ഘോഷയാത്രയോടെ എസ്.എൻ.ഡി.പി പറവൂർ യൂണിയൻ്റെ ശ്രീനാരായണ ഗുരുവിൻ്റെ 171 മാത്ജയന്തി ആഘോഷങ്ങൾ സമാപിച്ചു. തുടർന്ന് നടന്ന സമാപന…

ബ്രസീലിയന്‍ താരം നെയ്മറിന് മുഴുവന്‍ സ്വത്തും എഴുതിവെച്ച് ശതകോടീശ്വരന്‍

സാന്റോസ്: ബ്രസീലിയന്‍ താരം നെയ്മറിന് വില്‍പത്രത്തില്‍ മുഴുവന്‍ സ്വത്തും എഴുതിവെച്ച് ശതകോടീശ്വരന്‍. അടുത്തിടെ മരിച്ച ശതകോടീശ്വരന്‍ 846 മില്ല്യണ്‍ പൗണ്ടോളം വരുന്ന സ്വത്താണ് നെയ്മറിനായി എഴുതിവെച്ചത്. ഏകദേശം…

‘മധുരം മലയാളം’: യു കെയിൽ നവ തരംഗം സൃഷ്ടിച്ച് ഐ ഓ സി (യു കെ)യുടെ മലയാള പഠന ക്ലാസുകൾ; 12 ദിന ക്ലാസുകൾ പ്രചോദനമായത് ഇരുപത്തഞ്ചോളാം വിദ്യാർത്ഥികൾക്ക്

റോമി കുര്യാക്കോസ് പീറ്റർബൊറോ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ (യു കെ) കേരള ചാപ്റ്റർ പീറ്റർബൊറോ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച പന്ത്രണ്ട് ദിന ‘മധുരം മലയാളം’ ക്ലാസുകൾ…

നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അരമങ്ങാനം ആലിങ്കാൽതൊട്ടിയിൽ വീട്ടിൽ രഞ്ജേഷിന്റെ ഭാര്യ കെ.നന്ദനയെയാണ് (21) ഇന്നലെ ഉച്ചയ്ക്ക് മരിച്ചനിലയിൽ കണ്ടെത്തിയത്. താൻ മരിക്കാൻ പോവുകയാണെന്ന്…

കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു

കോട്ടയം: കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കോട്ടയം പെരുമ്പായിക്കാട് സ്വദേശിയാണ് പ്രിൻസ് ലൂക്കോസ്. കുടുംബത്തോടൊപ്പം വേളാങ്കണ്ണിയിൽ പോയി…

നബിദിന മതസൗഹാർദ്ദ കുടുംബസംഗമം സംഘടിപ്പിച്ചു

തിരുവനന്തപുരം : ദേശീയ മലയാള വേദിയുടെ ആഭിമുഖ്യത്തിൽ പൂജപ്പുര ഗവ. ചിൽഡ്രൻസ് ഹോമിൽ സംഘടിപ്പിച്ച നബിദിന മതസൗഹാർദ്ദ കുടുംബ സംഗമം മുൻ കെ.പി.സി.സി പ്രസിഡണ്ടും, മുൻ എം.പിയുമായ…

കോഴിക്കോട് : കെ.പി. സജിത്തിൻ്റെ “ഐസ്ക്രീം തിന്നുന്ന സൂര്യൻ” പുസ്തക പ്രകാശനം സെപ്തംബർ 11 ന് വൈകിട്ട് 4.30 ന് കോഴിക്കോട് അളകാപുരി ഹോട്ടലിൽ വെച്ച് നടക്കും.പ്രശസ്ത…

ജപ്പാൻ പ്രധാനമന്ത്രി ഷിഗേരു ഇഷിബ സ്ഥാനം രാജിവെച്ചു

ജപ്പാൻ പ്രധാനമന്ത്രി ഷിഗേരു ഇഷിബ സ്ഥാനം രാജിവെച്ചു. ജൂലൈയിൽ നടന്ന പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ വമ്പൻ പരാജയം നേരിട്ടതിനെ തുടർന്നാണ് ഈ രാജി. സ്വന്തം പാർട്ടിയായ ലിബറൽ ഡെമോക്രാറ്റിക്…

സാംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം:സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയെത്തുന്നു. നാളെ മുതൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. നാളെ മുതൽ 3 ദിവസത്തേക്ക് ഇടിമിന്നൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ…