മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ബഹു .മുഖ്യമന്ത്രി, ബഹു.മന്ത്രി എന്ന് സംബോധന ചെയ്യണം സർക്കുലർ പുറത്തിറക്കി

തിരുവനന്തപുരം:സർക്കാർ ഓഫീസുകളിലെ കത്തിടപാടുകളിൽ ബഹുമാനസൂചകമായി ബഹു.മുഖ്യമന്ത്രി, ബഹു.മന്ത്രി എന്നു രേഖപ്പെടുത്തണമെന്ന് സർക്കുലർ.പൊതുജനങ്ങൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നൽകുന്ന നിവേദനങ്ങളിലും പരാതികളിലും മറുപടി നൽകുന്നത് സംബന്ധിച്ച്…

നായര്‍ മഹാസമ്മേളനം; ബീച്ച് മൈതാനത്ത് ആയിരങ്ങളെ സാക്ഷിയാക്കി പതാക ഉയര്‍ത്തി

വൈക്കം: വൈക്കം താലൂക്ക് എന്‍എസ്എസ് യൂണിയന്റെ നേതൃത്വത്തിലുളള നായര്‍ മഹാസമ്മേളനത്തിന് മുന്നോടിയായി വൈക്കം കായലോര ബീച്ചിലെ മൈതാത്ത് ചൊവ്വാഴ്ച്ച വൈകിട്ട് മന്നം നഗറില്‍ യൂണിയന്‍ ചെയര്‍മാന്‍ പി.ജി.എം.…

കാന്താര സിനിമയുടെ രണ്ടാം ഭാഗത്തിന് കേരളത്തിൽ വിലക്ക്

കാന്താര സിനിമയുടെ രണ്ടാം ഭാഗത്തിന് കേരളത്തിൽ വിലക്ക്. സിനിമ സംസ്ഥാനത്ത് പ്രദർശിപ്പിക്കില്ലെന്ന് സിനിമ തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് വ്യക്തമാക്കി .സിനിമയുടെ ആദ്യ രണ്ട് ദിവസത്തെ കളക്ഷനിൽ…

പാലക്കാട് യുവതിയേ ഭർത്തുവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് : യുവതിയെ ഭർത്തുവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മാട്ടുമന്ത സ്വദേശി ചോളോട് സ്വദേശി മീര(29) ആണ് മരിച്ചത്. ഭർത്താവായ അനൂപ്മായി പിണങ്ങി ഇന്നലെ മീര സ്വന്തം…

കാസർഗോഡ് നിന്ന് എറണാകുളത്തേക്ക് വന്ന് ടൂറിസ്റ്റ് ബസ്സിലെ ക്ലീനറെ യാത്രക്കാർ മർദ്ദിച്ചതായി പരാതി

കോഴിക്കോട്. ടൂറിസ്റ്റ് ബസ്സിലെ ക്ലീനറെ യാത്രക്കാർ മർദ്ദിച്ചതായി പരാതി. പരിക്കേറ്റ ക്ലീനർ കാസർഗോഡ് വെള്ളരിക്കുണ്ട് പുന്നക്കുന്ന് മേനാംതുണ്ടത്തിൽ അരവിന്ദിനെ (27)കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാസർകോട് നിന്നും…

സുജിത്തിനെ മർദ്ദിച്ച പോലീസുകാരെ പിരിച്ചുവിടണം.

പരപ്പനങ്ങാടി : സുജിത്തിനെ കസ്റ്റഡിയിൽ മർദിച്ചവരെ ജോലിയിൽ നിന്ന് പിരിച്ചു വിടണം എന്ന് ആവശ്യപ്പെട്ടു ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ പരപ്പനങ്ങാടി വള്ളിക്കുന്ന് അരിയാല്ലൂർ നെടുവ മണ്ഡലം കമ്മിറ്റികളുടെ…

ആത്മഹത്യാ പ്രതിരോധ ദിന സന്ദേശവുമായി സൈക്കിൾ റാലി

പൊന്നുരുന്നി : എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയയുടെ നേതൃത്വത്തിലുള്ള മിത്രം മാനസികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പൊന്നരുന്നി ക്രൈസ്റ്റ് കിംഗ് കോൺവെന്റ് ഹൈസ്കൂളിൻ്റെ സഹകരണത്തോടെ ആത്മഹത്യാ…

റാപ്പർ വേടൻ അറസ്റ്റിൽ

കൊച്ചി: ബലാത്സംഗക്കേസിൽ റാപ്പർ വേടൻ പിടിയിൽ. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുളള ചോദ്യംചെയ്യലിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.മുൻകൂർ ജാമ്യമുളളതിനാൽ വൈദ്യ പരിശോധനയ്ക്ക് ശേഷം വേടനെ വിട്ടയചെക്കും. വിവാഹ വാഗ്ദാനം…

ലക്ഷദ്വീപില്‍ തേങ്ങയിടാനും നിയന്ത്രണം;24 മണിക്കൂർ മുന്‍പ് അനുമതി വാങ്ങണം

കൊച്ചി: ലക്ഷദ്വീപില്‍ തേങ്ങയിടാനും നിയന്ത്രണം. തേങ്ങയിടാന്‍ ദ്വീപ് ഭരണകൂടത്തില്‍ നിന്ന് മുന്‍കൂർ അനുമതി വാങ്ങണം.റോഡരികിലെ തെങ്ങ് കയറാനാണ് 24 മണിക്കൂർ മുന്‍പ് അനുമതി വാങ്ങേണ്ടത്. പൊലീസ് ,…

മദ്യലഹരിയിൽ മകൻ അച്ഛനെ കുത്തിക്കൊന്നു

തൃശൂർ: മദ്യലഹരിയിൽ മകൻ അച്ഛനെ കുത്തിക്കൊന്നു. തൃശൂർ കൊരട്ടിയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ആറ്റപ്പാടം സ്വദേശി ജോയിയാണ് (56) മരിച്ചത്. മകൻ ക്രിസ്റ്റിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെ…