പുനലൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

കൊല്ലം : പുനലൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. കലയനാട് ചരുവിള വീട്ടിൽ ശാലിനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം കൊലപാതകവിവരം പ്രതി ഫേസ്ബുക്കിൽ ലൈവിട്ട് പങ്കുവെച്ചു. പുനലൂർ കലയനാട് കൂത്തനാടിയിൽ…

ലീഗിന്റെ വയനാട്ടിലെ ടൗൺഷിപ്പ് പദ്ധതിക്ക് മേപ്പാടി പഞ്ചായത്തിന്റെ നോട്ടീസ്

മുസ്ലിം ലീഗ് വയനാട് മുണ്ടക്കൈ ദുരന്ത ബാധിതർക്കായി നിർമ്മിക്കുന്ന ടൗൺഷിപ്പ് പദ്ധതി വീണ്ടും വിവാദത്തിൽ. നിർമാണ ചട്ടങ്ങൾ ലംഘിച്ചുവെന്ന് കാണിച്ച് മേപ്പാടി ഗ്രാമപഞ്ചായത്ത് മുസ്ലിം ലീഗിന് നോട്ടീസ്…

ജോസ് നെല്ലേടത്തിന്റെ കുടുംബത്തെ കണ്ട് പ്രിയങ്ക ഗാന്ധി

പുല്‍പ്പള്ളി: വയനാട് പുല്‍പ്പള്ളിയില്‍ ജീവനൊടുക്കിയ കോണ്‍ഗ്രസ് നേതാവ് ജോസ് നെല്ലേടത്തിന്റെ കുടുംബത്തെ കണ്ട് പ്രിയങ്ക ഗാന്ധി എംപി. ജോസ് നെല്ലേടത്തിന്റെ ഭാര്യയെയും മകനെയും മകളെയുമാണ് പ്രിയങ്ക കണ്ടത്.…

വധശിക്ഷയ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ യുവാവിന് മോചനം

അൽബാഹ: വധശിക്ഷ നടപ്പാക്കാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കെ സൗദി യുവാവിന് വാൾതലപ്പിൽ നിന്നും മോചനം. കൊല്ലപ്പെട്ട സൗദി യുവാവിന്റെ പിതാവാണ് കൊലയാളിക്ക് മാപ്പ് നൽകിയത്. സൗദി പൗരൻ…

കൊല്ലത്ത് ഭർത്താവ് ഭാര്യയെ മക്കളുടെ മുന്നിൽ വച്ച് വെട്ടിക്കൊന്നു

കൊല്ലം : പുനലൂരിൽ ഭർത്താവ് ഭാര്യയെ മക്കളുടെ മുന്നിൽവച്ച് വെട്ടിക്കൊന്നു. വാളക്കോട് വില്ലേജ് കലയനാട് ചരുവിള വീട്ടിൽ ശാലിനിയെയാണ് (39)ഭർത്താവ് ഐസക്ക് കുത്തിയും വെട്ടിയും കൊലപ്പെടുത്തിയത്. പുനലൂരിലെ…

ദൃശ്യം 3 ന് ഇന്ന് തുടക്കം കുറിച്ചു

ദൃശ്യം 3 ന് ഇന്ന് തുടക്കം കുറിച്ചു. പൂത്തോട്ട ലോ കോളേജിൽ ആണ് സിനിമ പൂജ നടന്നത്.ആദ്യ രണ്ട് ഭാഗങ്ങൾ സ്വീകരിച്ചത് പോലെ മൂന്നാം ഭാഗവും പ്രേക്ഷകർ…

സൗദിയിൽ മലയാളി യുവാവിനെ കൊലപ്പെടുത്തിയ പ്രതിയെ പിടികൂടി

ദമാം:സ്വദേശി യുവാവുമായി വാക്ക് തർക്കത്തിൽ ഏർപ്പെട്ട മലയാളി യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ദമാം ബാദിയയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തിരുവന്തപുരം ആറാല്ലൂം മൂട് സ്വദേശി, അതിയന്നൂർ…

ദേശീയപാത മുരിങ്ങൂരിൽ ഒരാഴ്ച മുമ്പ് ടാർ ചെയ്ത റോഡ് ഇടിഞ്ഞു

മുരിങ്ങൂർ: ദേശീയപാതയിൽ ഒരാഴ്ച മുൻപ് ടാറിങ് നടത്തിയ സർവീസ് റോഡ് ഇടിഞ്ഞു വീണു. ഇന്നലെ രാവിലെ ആയിരുന്നു മുരിങ്ങൂരിനും കോട്ടമുറിക്കും ഇടയിൽ നരസിംഹമൂർത്തി ക്ഷേത്രത്തിനു സമീപം മണ്ണിടിച്ചിൽ…

പരപ്പനങ്ങാടിയിൽ പെയിൻ്റിംങ് ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് വീണ് ബീഹാർ സ്വദേശി മരിച്ചു

പരപ്പനങ്ങാടി : പെയിൻ്റിംങ് ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് കാൽ വഴുതി ബീഹാർ സ്വദേശി വീണ് മരിച്ചു. ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടടുത്താണ് സംഭംവം. പരപ്പനങ്ങാടി പുത്തരിക്കലിലെ വ്യാപാര…

25 വർഷത്തെ പ്രവാസജീവിതം അവസാനിച്ചു നാട്ടിലേക്ക് മടങ്ങാൻ ഇരിക്ക മലയാളി റിയാദിൽ അന്തരിച്ചു

.റിയാദ്. 25 വർഷമായി നാട്ടിലേക്ക് അവധിക്ക് പോലും പോകാതെ തുടർന്ന പ്രവാസം അവസാനിപ്പിച്ച് മടങ്ങാൻ ഇരിക്കെ മലയാളി റിയാദിൽ അന്തരിച്ചു. മലപ്പുറം തിരൂരങ്ങാടി കരിപറമ്പ് സ്വദേശി സോമസുന്ദരൻ…