2028ൽ പറക്കാം… വരുന്നു ബംഗളൂരുവിൽ ഫ്ളൈയിംഗ് ടാക്സി
കർണാടക (Karnataka) യുടെ തലസ്ഥാന നഗരിയായ ബംഗളൂരുവിൽ (Bengaluru), ഗതാഗതക്കുരുക്കിൽ അകപ്പെടാതെ യഥേഷ്ടം യാത്ര ചെയ്യാം! ലോകത്തിലെ വൻകിട നഗരങ്ങളിൽ ലഭ്യമായ ഫ്ളെയിംഗ് ടാക്സി (Flying taxi)…
