അധികാരികള്‍കയ്യൊഴിഞ്ഞു, വില്ലേജ് ആഫീസ് പൂർത്തിയാക്കാൻ സ്പോൺസര്‍മാരെ തേടി ജീവനക്കാര്‍
പീരുമേട്: വില്ലേജ് ആഫീസ് പൂർത്തിയാക്കാൻസ്പോൺസര്‍മാരെ തേടി ജീവനക്കാര്‍.അരക്കോടി രൂപ അനുവദിച്ചിട്ടും നിര്‍മാണം പൂര്‍ത്തിയാകാത്ത കൊക്കയാര്‍ വില്ലേജ് ആഫീസില്‍ ഗൃഹപ്രവേശനം നടത്താനാകാതെ ബുദ്ധിമുട്ടിലായിരിക്കുകയാണ് ഉദ്യോഗസ്ഥരും നാട്ടുകാരും.മൂന്നു വര്‍ഷം മുമ്പ്…
